അമേരിക്കയിലേക്ക് മനുഷ്യക്കടത്തിനു ചുക്കാന്‍ പിടിച്ച വൈദികനെ പോലീസ് അറസ്റ്റ് ചെയ്‌തേക്കും
വ്യാജരേഖ ചമച്ച് അമേരിക്കയിലേക്ക് മനുഷ്യക്കടത്തിന് ശ്രമിച്ച കേസില്‍ കത്തോലിക്കാ വൈദികനുള്‍പ്പെടെ പ്രതിസ്ഥാനത്തുള്ള നാലുപേരെ കൂടി ഉടന്‍ അറസ്റ്റ് ചെയ്യും. കേരള കാത്തലിക് ബിഷപ്പ്‌സ് കൗസില്‍ യൂത്ത് കമ്മീഷന്‍ സെക്രട്ടറിസ്ഥാനത്ത് നിന്ന് നീക്കം ചെയ്യപ്പെട്ട ഫാ. ജെയ്‌സണ്‍ കൊല്ലന്നൂര്‍, കൂട്ടാളികളായ രാജു തോമസ്, ടിറ്റു തോമസ്, ജോമോന്‍ തോമസ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്യാന്‍ ഒരുങ്ങുന്നത്.
തുടര്‍ന്ന് വായിക്കുക.....ബന്ധപ്പെട്ട മാതൃഭൂമി വാര്‍ത്ത:
ഇതുമായി ബന്ദപ്പെട്ട മറ്റു പോസ്റ്റുകള്‍
No comments:
Post a Comment