Friday, December 14, 2012

ചരമം – പെരുമ്പേല്‍ തോമസ്‌ മാത്യു


എന്‍. ആര്‍. സിറ്റി (രാജാക്കാട്, മൂന്നാര്‍) ഇടവകാംഗം, പെരുമ്പേല്‍ തോമസ്‌ മാത്യു (62) ഇന്ന് രാവിലെ അന്തരിച്ചു.

ഭാര്യ:

            വല്‍സമ്മ തോമസ്‌ (മണലേല്‍ കുടുംബാംഗം).

മക്കള്‍:

ടാജ് തോമസ്‌ (കവെന്‍ട്രി, യു.കെ.)
സാജന്‍ തോമസ്‌ (ദുബായ്)
സിജോ തോമസ്‌ (പൂള്‍, യു.കെ.)
ജിജോ തോമസ്‌ (സൌത്താംപറ്റണ്‍, യു.കെ.)

സഹോദരി:

മേരി മാത്യു (പീറ്റര്‍ബറോ, യു.കെ.)


No comments:

Post a Comment