"സ്വാശ്രയ കോളേജു നടത്തി വല്ല കാശും ഒപ്പിക്കാമെന്നു വെച്ചാല്‍ കോഴ വാങ്ങി എന്നു പറഞ്ഞു കോടതി മുഖാന്തിരം അതു നിറുത്തിച്ചു. കള്ളു കച്ചവടക്കാരില്‍ നിന്നും പണമൊന്നും വാങ്ങരുതെന്നു നിങ്ങളൊക്കെ പറഞ്ഞു. അതും നിറുത്തി. മനുഷ്യരെ അമേരിക്കയിലേക്ക് export ചെയ്തു പത്തു കാശുണ്ടാക്കാമെന്നു വെച്ചപ്പോള്‍ അതും നിങ്ങളൊന്നും സമ്മതിച്ചില്ല. ആ ബിസിനസും മുടങ്ങി. അഭിഷേകാഗ്നി എന്നും മറ്റും ചില കലാപരിപാടികള്‍ നടത്തി മക്കളില്ലാത്ത വല്ല വൃദ്ധരുടെയും വസ്തുവകകള്‍ ആര്‍ക്കും ഇല്ലാതെ പോകണ്ടല്ലോ എന്ന് കരുതി സംഭാവന ആയി വാങ്ങിയപ്പം അവിടെയും നിങ്ങളൊക്കെ ഇടംകോലുമായി വന്നാല്‍ ഈ അച്ചന്മാരൊക്കെ എങ്ങിനെ ജീവിക്കുമെന്നാണ് പറയുന്നത്?
അവര്‍ക്കാണെങ്കില്‍ പണി എടുത്തു ശീലമില്ല. പള്ളിപ്രസംഗം അല്ലാതെ ഒരു പണിയും അറിയാനും മേലതാനും! അഞ്ചാറ് മീറ്റര്‍ ഉള്ള ഈ ളോഹ ഒന്നു അലക്കണമെങ്കില്‍ തന്നെ എന്തു ചിലവാണെന്നു അറിയാമോ?. സ്കോച്ചിനൊക്കെ വില കൂടിയത് അറിഞ്ഞില്ലേ. നരകത്തില്‍ പോകും എന്നൊക്കെ പറഞ്ഞു രണ്ടു ബൈബിള്‍ വചനം പറഞ്ഞാലൊന്നും ഈ കുഞ്ഞാടുകള്‍ പേടിക്കുന്നും ഇല്ല. പിന്നെന്തു ചെയ്യും? സര്‍ക്കാരിനോട് പറഞ്ഞു വല്ല തൊഴിലില്ലാ വേതനവും ഒപ്പിച്ചു കൊടുക്ക്. അത് വരെ അവരെ ഒക്കെ വെറുതെ വിടുക..........."
ഒച്ചപ്പാട് എന്ന് ബ്ലോഗില്‍ വന്ന പോസ്റ്റിനു ലഭിച്ച ഒരു കമന്റ് ആണ് മുകളില്‍ കൊടുത്തിരിക്കുന്നത്.

പ്രസ്തുത പോസ്റ്റ് വായിക്കുവാന്‍ ചുവടെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഭണ്ഡാരത്തിലിട്ട മുതല്‍ തിരിച്ചു കൊടുക്കില്ല
No comments:
Post a Comment