Friday, December 28, 2012

കല്ലാണ് നെഞ്ചിലെന്ന്....


എല്ലാരും ചൊല്ലണ്!! എല്ലാരും ചൊല്ലണ്!! കല്ലാണ് മുത്തിന്റെ നെഞ്ചിലെന്ന്!!

എല്ലാരും ചൊല്ലണ്!!എല്ലാരും ചൊല്ലണ്!! കല്ലാണ് മുത്തിന്റെ നെഞ്ചിലെന്ന്!!

ഞാനൊന്നു തൊട്ടപ്പോള്‍ മെത്രാന്റെ അരപ്പട്ടയാണു കണ്ടതയ്യ!!

നല്ല ഒന്നാന്തരം അരപ്പട്ടയാണ് കണ്ടതയ്യ!!

പിരിവു തരണം!! പിരിവു തരണം!! പള്ളിക്കു പിരിവുതരണം!!

പള്ളിക്കു പിരിവുതരണം പ്ലീസ്!!

മെത്രാനാക്കണം മെത്രാനാക്കണം എന്നെ!!

എന്നെ മെത്രാനാക്കണം പ്ലീസ്‌!! എന്നെ മെത്രാനാക്കണം!!

പ്രാഞ്ചികള്‍ ഷമിക്കണം!! പ്രാഞ്ചികള്‍ ഷമിക്കണം!! നിങ്ങളുടെ എന്‍ഡോഗമി എന്റെ കയ്യിലില്ല!!

എന്റെ കയ്യിലില്ല!! ഷമിക്കണം എന്റെ കയ്യിലില്ല!!

അതു വടക്കന് കൊടുത്തു പോയി!! സോറി കൊടുത്തു പോയി!!
അതുകൊണ്ട് ഞാനും അവരുടെ കൂടെ പോണു!! കൂടെ പോണു!!

നിങ്ങള്‍ക്കും ചേരാം!! നിങ്ങള്‍ക്കും ചേരാം!! വടക്കന്‍ടെ കൂടെ!!

വടക്കന്‍ടെ കൂടെ ചേരാം!!

കാമറ ഉണ്ട്!! കാമറ ഉണ്ട്!! എന്റെ കയ്യില്‍ നല്ല കാമറ ഉണ്ട്!!

നിങ്ങടെ ഫോട്ടോ ഞാന്‍ ക്നാനായ മീഡിയയില്‍ ഇടാം!!

ഫ്രീ ആയിട്ട് ഇട്ടുതരാം!! വെറും ഫ്രീ ആയിട്ട് ഇട്ടുതരാം!!

എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ്!!

No comments:

Post a Comment