..........നഴ്‌സിനെ 'മാലാഖ' എന്നു വിളിക്കുന്ന നാവുകൊണ്ടുതന്നെ ഒളിഞ്ഞിരുന്ന് 'സ്വഭാവദൂഷ്യക്കാരി' എന്നു പറയാനും മടിയില്ലാത്ത ചിലരുണ്ട്. വിദ്യാഭ്യാസം ഏറെയുള്ളവരാണ് ഏറ്റവും പ്രശ്‌നക്കാര്‍ എന്നും റൈവി പറയുന്നു. ''ഞാന്‍ ജോലിചെയ്യുന്ന ആസ്പത്രിയിലെ ഒരു ഡോക്ടറാണ് കഥാപാത്രം. എനിക്ക് പനി വന്നപ്പോള്‍, കുറച്ച് നാള്‍ അവധിയെടുത്തു. എന്നെ കാണാത്തതിന്റെ കാര്യമന്വേഷിച്ച ഡോക്ടറോട് എന്റെ ഫ്രന്‍ഡ്‌സായ നഴ്‌സുമാരാണ് എനിക്ക് പനിയാണെന്നു പറഞ്ഞത്. 'എച്ച്.ഐ.വി.ടെസ്റ്റ് നടത്തുന്നത് നന്നായിരിക്കും' എന്നായിരുന്നുവത്രേ ഡോക്ടറുടെ പരിഹാസം. ഒരു ഡോക്ടര്‍ സഹപ്രവര്‍ത്തകയായ നഴ്‌സിനെ എങ്ങനെയാണ് വിലയിരുത്തുന്നത് എന്നറിഞ്ഞപ്പോള്‍ ദേഷ്യത്തേക്കാള്‍ സങ്കടമാണ് തോന്നിയത്.''
നമ്മുടെ നഴ്‌സിങ് സഹോദരിമാര്‍ ഒരു വര്‍ഷമായി സമരമുഖത്താണ്. ചെയ്യുന്ന തൊഴിലിന്റെ മാന്യത അംഗീകരിചു കിട്ടാനുള്ള ഈ പോരാട്ടത്തില്‍ അവര്‍ എത്രത്തോളം മുന്നേറിക്കഴിഞ്ഞു?
മാതൃഭൂമി നടത്തിയ ഒരന്വേഷണം...
മാതൃഭൂമി നടത്തിയ ഒരന്വേഷണം...
No comments:
Post a Comment