“45 വയസ്സ് പ്രായമുള്ള എനിക്ക് ലൈംഗികമോഹങ്ങളുണ്ട്. അക്കാര്യത്തില്‍ ഞാന്‍ എന്താണ് ചെയ്യുന്നത്? അത്തരം മോഹങ്ങളുണ്ട് എന്ന് ഞാന്‍ എന്നോടുതന്നെ സമ്മതിക്കുന്നു; അങ്ങിനെയൊന്നുമില്ല എന്ന് എന്നെ വിശ്വസിപ്പിക്കാനോ, അത്തരം ചിന്തകളെ അകറ്റുവാനോ ഞാന്‍ ശ്രമിക്കാറില്ല. എന്റെ ശരീരം എന്താണ് എന്നോട് പറയുന്നതെന്നറിയാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. എന്റെ ശരീരം ഞാന്‍ ഇപ്പോഴും സാധാരണ നിലയിലുള്ള ഒരു പുരുഷനാണെന്ന് എന്നോട് പറയുകയായിരിക്കാം. അതില്‍ ദൈവത്തിന്റെ ഒരു സന്ദേശമുണ്ട്. ഒരു വൈദികനും ബ്രഹ്മചാരിയും ആയതിനാല്‍ ചില അവസരങ്ങള്‍ എനിക്ക് നഷ്ടമാകുന്നു. ജീവിതത്തിലെ എല്ലാ പാതകളും ചില വഴികള്‍ അടയ്ക്കുകയും, മറ്റു ചില വഴികള്‍ തുറന്നു തരികയും ചെയ്യുന്നില്ലേ....”
ഒരു കത്തോലിക്കാ വൈദികന്റെ ഏറ്റുപറച്ചിലാണ് മുകളില്‍ കൊടുത്തിരിക്കുന്നത്.
Desmond Zwar എന്ന എഴുത്തുകാരന്‍ വൈദികരുമായി നടത്തിയ അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം വായിക്കുവാന്‍ ചുവടെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Priests talk openly about their feelings on sex and celibacy
No comments:
Post a Comment