Thursday, December 13, 2012

മനസമ്മതം പള്ളിയില്‍; വിവാഹം ക്ഷേത്രസന്നിധിയില്‍


പുന്നപ്ര അറവുകാട് ദേവീക്ഷേത്രം ഒരു അത്യപൂര്‍വ വിവാഹത്തിനു വേദിയായി.

ക്രിസ്ത്യാനികളായ ഡാനിയേലും റോസമ്മയും പള്ളിയില്‍ വച്ച് നടന്ന മനസമ്മതച്ചടങ്ങിനെ തുടര്‍ന്ന് ക്ഷേത്രസന്നിധിയില്‍ ഹൈന്ദവാചാരപ്രകാരം മിന്നു ചാര്‍ത്തി.

ഇതിനെക്കുറിച്ച്‌ കാനോന്‍ നിയമം എന്തു പറയുന്നുവോ ആവോ!

കൌമുദി വാര്‍ത്ത വായിക്കുവാന്‍ ഇവിടെ ക്ലിക്ക്ചെയ്യുക.

No comments:

Post a Comment