Monday, December 17, 2012

ക്രിസ്തുമസ് കരോളിനെക്കുറിച്ചല്പം


അന്നത്തെ ബ്രിട്ടീഷ്‌ രാജാവായിരുന്ന ചാള്‍സ് ഒന്നാമന് വധശിക്ഷ നല്‍കി, ഒലിവര്‍ ക്രോംവല്‍ (Oliver Cromwell - 25 April 1599 – 3 September 1658) “Lord Protector of the Commonwealth of England, Scotland and Ireland” എന്ന സ്ഥാനപ്പെരോടെ ബ്രിട്ടന്റെ ഭരണാധികാരിയായി. അദ്ദേഹത്തിന്റെ കാലത്ത് അദ്ദേഹം ക്രിസ്തുമസ് കരോള്‍ നിരോധിക്കുകയുണ്ടായി. ആ നിരോധനം പതിമൂന്നു വര്ഷം നീണ്ടു നിന്നു - 1647 മുതല്‍ 1660 വരെ.......

മലയാളി ക്രിസ്ത്യാനികളുടെ ഇടയില്‍ (നാട്ടിലാണെങ്കിലും പരദേശത്താണെങ്കിലും) ഇന്ന് ക്രിസ്തുമസ് കരോള്‍ ഒരു ചെറുകിട വ്യവസായമാണ്.

ക്രിസ്തുമസ് കരോളിന്റെ ഉല്പത്തിയും ചരിത്രവും അറിയുവാന്‍ ഇതാ രണ്ടു ശ്രോതസുകള്‍:

What are Christmas Carols? The History of Christmas Carols

No comments:

Post a Comment