Wednesday, December 12, 2012

ജസീന്തയുടെ മരണവും മാധ്യമ നൈതികതയും


"ലോകത്ത് നടക്കുന്ന സംഭവങ്ങള്‍ വായനക്കാരിലേക്കും പ്രേക്ഷകരിലേക്കും എത്തിക്കുക എന്നതാണ് മാധ്യമങ്ങളുടെ പ്രാഥമികധര്‍മ്മം. ഉള്ള വാര്‍ത്തകളെ പ്രകാശിപ്പിക്കുക എന്നതിനപ്പുറം ഇല്ലാത്ത വാര്‍ത്തകളെ സൃഷിടിച്ചെടുക്കേണ്ട ഉത്തരവാദിത്തം അവര്‍ക്കില്ല. റേറ്റിംഗ് ചാര്ട്ടുകളിലും രീഡര്ഷിപ്പ്‌ സര്‍വേകളിലും മുന്നിലെത്തുന്നതിനു വേണ്ടി എന്തും ചെയ്യുക എന്ന നിലവാരത്തിലേക്ക് മാധ്യമപ്രവര്‍ത്തകര്‍ എത്തുമ്പോഴാണ് എലിസബത്ത്‌ രാജ്ഞിയുടെ പേരില്‍ ആള്‍മാറാട്ടം നടത്തേണ്ടി വരുന്നത് ജസിന്ത സല്‍ദാനയുടെ മരണം ഓരോറ്റപ്പെട്ട ആത്മഹത്യയല്ല മരിച്ചുകൊണ്ടിരിക്കുന്ന മാധ്യമ നൈതികതയെക്കുറിച്ചു വ്യാകുലപ്പെടേണ്ട ചോദ്യങ്ങളുയര്‍ത്തുന്ന ഒരു സാംസ്ക്കാരിക വിഷയമാണത്........"

വര്‍ത്തമാനം എന്ന പ്രസധീകരണത്തില്‍ ബഷീര്‍ വള്ളിക്കുന്ന് എഴുതിയ ലേഖനം.
ജസീന്തയുടെ മരണവും മാധ്യമ നൈതികതയും

No comments:

Post a Comment