.....................കൂടാതെ ബ്രിട്ടണിലെ ക്‌നാനായ കത്തോലിക്കരുടെ കൂട്ടായ്മയായ യു.കെ.കെസി.എയും ഈ തട്ടിപ്പുകാരനുമായി ബന്ധപ്പെട്ട വിവാദത്തിലേയ്ക്ക് വലിച്ചിഴയ്ക്കാനും നീക്കങ്ങള്‍ നടത്തുന്നുണ്ട്. എല്ലാ കാര്യങ്ങളിലും ഒറ്റക്കെട്ടായി നില്‍ക്കുന്ന ക്‌നാനായക്കാര്‍ ജോബിയുടെ കാര്യത്തില്‍ മാത്രം വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നതിനെ പറ്റി വിവാദ ഓണ്‍ലൈന്‍ പത്രം നടത്തിപ്പുകാരന്‍ കഴിഞ്ഞ ദിവസം ആശങ്കപ്പെട്ടിരുന്നതിനു പുറമേയാണ് പുതിയ നീക്കങ്ങള്‍ . യു.കെ.കെസി.എ വൈസ് പ്രസിഡന്റ് ജിജോ മാധവപ്പള്ളിയാണ് ജോബിയ്‌ക്കെതിരായ കരുനീക്കങ്ങള്‍ നടത്തുന്നതെന്ന വാര്‍ത്തയുമായാണ് ഇവര്‍ രംഗത്ത് വന്നിട്ടുള്ളത്. ജോബി ജോര്‍ജിന്റെ ഗള്‍ഫ് ജീവിത കാലവുമായി ബന്ധപ്പെട്ട് ഉയര്‍ന്നിട്ടുള്ള പല ആരോപണങ്ങളിലും കൃത്യമായ വിവരം നല്‍കാന്‍ കഴിയുന്ന ആളാണ് ജിജോ മാധവപ്പള്ളി എന്നറിയാവുന്നതുകൊണ്ട് തന്നെ അതില്‍ നിന്നും അദ്ദേഹത്തെ തടയുന്നതിനാണ് പുതിയ നീക്കമെന്നും സംശയമുണ്ട്. ഇപ്പോള്‍ തന്നെ പല വിധ വകുപ്പുകളുടെ അന്വേഷണം നേരിടുന്ന ജോബിയുടെ പേരിലുള്ള കൂടുതല്‍ ഗുരുതരമായ തട്ടിപ്പുകള്‍ ഉയര്‍ന്നു വരുന്നത് തനിക്കും ദോഷം ചെയ്യുമെന്ന ബോധ്യമാണത്രെ ഇതിനു പിന്നിലുള്ളത്................
ഡെയിലി മലയാളം എന്നവെബ്സൈറ്റില വന്ന ഈ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം വായിക്കുവാന്‍ ഇവിടെ ക്ലിക്ക്ചെയ്യുക.
ജോബി ജോര്‍ജ് തടത്തില്‍ കേസില്‍ ഇന്ന് വിവിധ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളില്‍ മറ്റു ചിലത്:
No comments:
Post a Comment