ക്നാനയക്കാരന്‍ ആയ സിനിമാനടന്‍ ലാലു അലക്സ് പറയുന്നതുപോലെ പേര്‍സണല്‍ ആയി പിതാവിനോടും മുത്തോലതച്ചനോടും ഓരോ ചോദ്യങ്ങള്‍
പിതാവിനോട്:
പ്രിയ പിതാവേ M.Ed. അഡ്മിഷന്‍ ആണോ വൈദികവൃത്തിയാണോ ഏറെ ശ്രേഷ്ഠം? അഡ്മിഷന്‍ കിട്ടി സഭാധികാരികള്‍ ഒരാളെ പഠനത്തിന് വിടുന്നില്ല എങ്കില്‍ വൈദീകവൃത്തി ഉപേക്ഷിക്കണോ അതോ അധികാരികള്‍ പറയുന്നത് കേട്ട് വൈദികനായി തുടരണമോ?
മുത്തോലത്തച്ചനോട്:
സിറോ മലബാര്‍ സഭയില്‍ മോണ്‍സിഞ്ഞോര്‍ പദവി ഇല്ലാതിരിക്കെ അങ്ങേക്ക് ആരാണ് ആ പദവി നല്‍കിയത്? റോമില്‍ നിന്നും അങ്ങേക്ക് അത് തരാതിരിക്കെ ഒരു സഹവികാരി ജനറാല്‍ പദവി മാത്രം ഉള്ള അങ്ങ് എങ്ങനെ ആണ് മോണ്‍സിഞ്ഞോര്‍ എന്ന് പറയുകയും എഴുതുകയും ചെയ്യുന്നത്? അതോ കുമ്പനാട് University അങ്ങേക്ക് ഈ പദവി നല്‍കിയോ?
ഈ രണ്ടു വേഗവിരല്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയാല്‍ നിങ്ങള്ക്ക് അടുത്ത റൌണ്ടിലേക്ക്( ഹോട്സീറ്റ് ) പ്രവേശിക്കാം.
ഓഡിയന്സിനും ഈ മത്സരത്തില്‍ പങ്കെടുക്കാം. കൈനിറയെ സമ്മാനങ്ങള്‍ കരസ്ഥമാക്കാം.
ക്നാനായ ഗോപി
No comments:
Post a Comment