Tuesday, December 4, 2012

വിഡ്ഢികളുടെ സ്വര്ഗ്ത്തില്‍ മെത്രാപ്പോലീത്ത - ഓട്ടന്‍ തുള്ളല്‍ (പാപ്പച്ചി വല്യപ്പന്‍)


കണ്ടകശ്ശനിയില്‍ ആയൊരു മെത്രാന്‍
നമ്മുടെ മെത്രാന്‍ തിരുമനസ്സ്
മണ്ടന്മ്മാരെ കൂട്ട് പിടിച്ച്
മണ്ടത്തരങ്ങള്‍ പത്രം മൂലം

വായ് പൊളിച്ചാല്‍ വിഡ്ഢിത്തം
വാതോരാതെ വിഡ്ഢിത്തം
വാരിക്കോരി വിഡ്ഢിത്തം
വന്നുപോയൊരു വിഡ്ഢിത്തം

തുരുതുരയായി വിഡ്ഢിത്തം
തുമ്പില്ലാത്തൊരു വിഡ്ഢിത്തം
വിദൂരനുമല്ലാ വിജിഗീഷുനുമല്ലാ
വിത്യഷ്നുമല്ലാ വിദ്വേഷിയുമല്ലാ

ഏറ്റെടുത്തൊരു ദൌത്യങ്ങള്‍
നിറവേറ്റണമെന്നില്ലാത്തൊരു മെത്രാന്‍
നിനച്ചിടാതെ പുലമ്പിടുന്നു
ക്നാനായത്തെ ക്രൂശിലേറ്റാന്‍

അങ്ങാടിയത്തിന് അടിമയായി
വഹിച്ചിടുന്നു കപ്യാര്‍ പണിയും
വളര്‍ന്നു വന്നൊരു ക്നാനായത്തെ
തരം താത്തി താറടിച്ചു കാട്ടിടുന്നു

പൊട്ടിത്തെറിപ്പിക്കുന്ന മെത്രാനുടെ വാക്കുകള്
ഞെട്ടിത്തരിപ്പിക്കുന്നു ഞങ്ങളില്‍
സഹിക്കിതില്ല ഞങ്ങള്‍ ശ്വസിക്കുവോളം
തിളച്ചിടുന്ന രക്ത്തം ശമിച്ചിടാതെ

‍ഒരുമ ഇല്ലാത്തൊരു അശാന്തിയില്‍
തന്മാത്രമായിടും ക്നാനായത്വം
ഗതികിട്ടാതെവലഞ്ഞിടുമ്പോള്ഭോജിച്ചിടുമവയെ
സീറോമലബാറിന്‍ കണ്ടാമൃഗങ്ങള്‍

പപ്പിച്ചി വല്യപ്പന്

No comments:

Post a Comment