യു.കെ.യിലെ പോര്‍ട്ട്സ്മൌത്ത് നിവാസിയുയും, കവിയും സംഘടനാപ്രവര്ത്തകനുമായ ജോഷി പുലിക്കൂട്ടിലിന്റെ മാതാവ് ജോളി (66) അന്തരിച്ചു.
പരേതനായ പുലിക്കൂട്ടില്‍ പി.ജെ. ജോര്‍ജിന്റെ ഭാര്യയും റിട്ട്. അദ്ധ്യാപികയുമായ പരേത തൊടുപുഴ ചക്കുങ്കല്‍ കുടുംബാംഗമാണ്.
.
മക്കള്‍:
ജോഷി (ഭാര്യ കുറുപ്പന്തറ സ്വദേശി സീന) – യു.കെ.
ജ്യോതി (ഭര്‍ത്താവ് എബി പടവത്തില്‍, ഓസ്ട്രേലിയ


No comments:
Post a Comment