ക്നാനായ വിശേഷങ്ങളില്‍ ഉടന്‍ പ്രസധീകരിക്കുന്നു:
കൈപ്പുഴയുടെ ചരിത്രം.
“ഇടവകകളില്‍ പള്ളിക്കൂടം ഉണ്ടായിരിക്കണമെന്ന് വാരാപ്പുഴ മെത്രാസനത്തില്‍ നിന്നും നിര്‍ബന്ധിച്ച് നിഷ്ക്കര്ഷിച്ചിരുന്നതിനാല്‍ 1890-ല്‍ ശാസ്താങ്കലിനു വടക്കുമാറി മുട്ടത്തുമ്യാല്‍ പുരയിടത്തില്‍ ഉണ്ടായിരുന്ന സ്കൂള്‍ പള്ളിയുടെ മുന്‍വശത്തേക്ക് മാറ്റി സ്ഥാപിച്ചു. ഇതാണ് ഇന്നത്തെ സെ. മാത്യൂസ് എല്‍.പി. സ്കൂള്‍ - കോട്ടയം രൂപതയിലെ പ്രഥമ വിദ്യാലയം.”
കോട്ടയം അതിരൂപതയിലെ പ്രഥമ വിദ്യാലയം |
ഉടന്‍ പ്രതീക്ഷിക്കുക:
കൈപ്പുഴയുടെ ചരിത്രം.
No comments:
Post a Comment