ലോസ് ആഞ്ചലസ്: ചെട്ടിയാത്ത് പരേതനായ മത്തായിയുടെ ഭാര്യ നിര്യാതയായ മേരി (92) യുടെ സംസ്‌കാരം ചൊവ്വാഴ്‌ച രാവിലെ 10.30 ന് ചാറ്റ്‌സവര്‍ത്തിലെ മാസണ്‍ അവന്യൂവിലുള്ള സെന്റ് ജോണ്‍സ് യൂഡ്‌സ് ചര്‍ച്ചില്‍ വച്ച് നടത്തുന്നതാണ്.
തിങ്കളാഴ്ച വൈകുന്നേരം നാലുമണി മുതല്‍ മിഷ്യന്‍ ഹില്ലിലുള്ള സ്ട്രാന്‍വുഡ് അവന്യൂവിലെ കത്തോലിക്കാ സിമിത്തേരിയില്‍ വച്ച് അന്ത്യദര്‍ശന, അനുസ്മരണ ചടങ്ങുകള്‍ നടക്കും.
പരേത വെട്ടുപാറപ്പുറത്ത് കുടുംബാംഗമാണ്. പരേതനായ അലക്‌സാണ്ടര്‍ (അക്കാണ്ടര്‍), ജോസ് , ലാസ് വേഗാസ്), ബ്രദര്‍ സിറിള്‍ ചെട്ടിയാത്ത് (ബ്രദേഴ്‌സ് ഓഫ് സെന്റ് ഗബ്രിയേല്‍, പാറ്റ്‌ന), ജയിംസ് , ലോസ് ആഞ്ചലസ്), വത്സ, ലോസ് ആഞ്ചലസ്), സോഫി, ലോസ് ആഞ്ചലസ്), ലീസ (സാന്‍ഫ്രാന്‍സിസ്‌കോ), ബാബു, ലോസ് ആഞ്ചലസ്) എന്നിവരാണ് മക്കള്‍. മാഗി മാളിയേക്കല്‍, ഏലമ്മ കടവില്‍, അന്നക്കുട്ടി മണലേല്‍, ജേക്കബ് മുത്തോലത്ത്, തോമസ് പച്ചിക്കര, ജോസ് ചക്കാലയ്‌ക്കല്‍, ഫിലോമിന കിഴക്കനടിയില്‍ എന്നിവര്‍ മരുമക്കളുമാണ്.
മത്തച്ചന്‍ വെട്ടുപാറപ്പുറത്ത്, തൊമ്മച്ചന്‍ വെട്ടുപാറപ്പുറത്ത്, ബ്രദര്‍ ആന്‍സലാം - സെന്റ് ഗബ്രിയേല്‍), മങ്കമ്മ തോട്ടം, അന്നമ്മ പീടികയില്‍, ഏലമ്മ ജോണ്‍, ആലീസ് മത്തായി എന്നിവര്‍ സഹോദരങ്ങളുമാണ്.
വാര്‍ത്ത അയച്ചത്: ജോസ് കിഴക്കനടി, താമ്പാ പ്രസ്സ് ക്ലബ്ബ്

No comments:
Post a Comment