ഇതു വരെ പണവും അധികാരവും ഉള്ളവര്‍ക്കു മാത്രമേ എന്തെങ്കിലും പ്രസിദ്ധീകരിക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരുന്നുള്ളു. എന്നാല്‍ നമുക്കായി, സാധാരണക്കാര്‍കായി ദൈവം ഇന്നിതാ ഒരു പുതിയ ആയുധം നല്‍കിയിരിക്കുന്നു. അക്രമങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെ പൊരുതുവാനായി ജനങ്ങള്‍ക്ക് ദൈവം നല്‍കിയ പുതിയ ആയുധമാണ് ബ്ലോഗ്.
ജനങ്ങള്‍ക്ക് പറയുവാനുള്ളത് പൈസ മുടക്കില്ലാതെ, അധികാരിയുടെ സമ്മതമില്ലാതെ, അനുവാദമില്ലാതെ, ഭയപ്പെടാതെ പറയുവാനുള്ള സംവിധാനം ദൈവം സൃഷ്ട്ടിച്ചു തന്നിരിക്കുന്നു. എന്നിട്ടും ഭയമാണെങ്കില്‍ അധികാരികള്‍ അറിയാതിരിക്കുവാനുമുള്ള അനോനിമസ് സംവിധാനവും ഒരുക്കി തന്നിരിക്കുന്നു. ഇതിലപ്പുറം എന്താണ് ദൈവം ചെയ്യേണ്ടത് ?
പക്ഷെ ഒരു കാര്യം. നന്മക്കുവേണ്ടി ദൈവം സൃഷ്ട്ടിച്ചതെല്ലാം മനുഷ്യന്‍ ദുരുപയോഗവും ചെയ്യുന്നു. ബ്ലോഗിന്റെ പ്രയോജനം ദുരുപയോഗപ്പെടുത്താതെ നല്ല കാര്യങ്ങള്‍ ചെയ്യുവാന്‍ നമുക്ക് ശ്രമിക്കാം.
അനീതിക്കെതിരെ പൊരുതുവാനായി ദൈവം നമുക്ക് നല്‍കിയ പുതിയ ആയുധമായ ബ്ലോഗ് ഉപയോഗിച്ച്, ഭയപ്പെടാതെ തെറ്റുകള്‍ ചെയ്യുന്നവരുടെ തെറ്റുകള്‍ വെളിച്ചത്ത് കൊണ്ടുവന്ന് നമുക്ക് പ്രതികരിക്കാം. അങ്ങിനെ നമുക്ക് അവരെ നേര്‍വഴിക്ക് കൊണ്ടുവരുവാന്‍ ശ്രമിക്കാം. ദൈവത്തിനു നന്ദി.

No comments:
Post a Comment