നീണ്ടൂര്‍ സ്വദേശി കാരിക്കല്‍ ടോമി (46) ഇന്നലെ (5 October) അന്തരിച്ചു. അവിവാഹിതനായിരുന്ന ടോമിയുടെ നിര്യാണം കാന്‍സര്‍ മൂലമായിരുന്നു.
ശവസംസ്ക്കാരം നാളെ (ഞായറാഴ്ച) ഉച്ചകഴിഞ്ഞ് കൈപ്പുഴ പള്ളിയില്‍ വച്ച്.
മാളിയേക്കല്‍ വീഡിയോസ് കവര്‍ ചെയ്യുന്ന ശവസംസ്ക്കാരചടങ്ങിന്റെ തത്സമയപ്രക്ഷേപണം നാളെ ക്നാനായ വിശേഷങ്ങളില്‍ കാണാവുന്നതാണ്.
No comments:
Post a Comment