Saturday, October 13, 2012

ഡോ. കെ. ആര്‍. നാരായണന്‍ ഇന്റര്‍ ഹയര്‍ സെക്കണ്ടറി പ്രശ്നോത്തരി മത്സരം



അഞ്ചാമത് ഡോ. കെ. ആര്‍. നാരായണന്‍ സ്മാരക ഇന്റര്‍ ഹയര്‍ സെക്കണ്ടറി പ്രശ്നോത്തരി മത്സരത്തില്‍ ഒന്നാം സമ്മാന നേടിയ കോട്ടയം എം.ഡി. ഹയര്‍ സെക്കണ്ടറി സ്കൂള്‍, രണ്ടാം സമ്മാന നേടിയ പാലാ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍, മൂന്നാം സമ്മാന നേടിയ കട്ടച്ചിറ മേരിമൌണ്ട്  ഹയര്‍ സെക്കണ്ടറി സ്കൂള്‍ ടീമംഗങ്ങള്‍ സ്റ്റാഫ്‌ സെക്രട്ടറി സാബു മാത്യു കോയിത്തറ, ഹെഡ്‌മാസ്റ്റര്‍ കെ.പി. ജേക്കബ്‌, സ്കൂള്‍ മാനേജര്‍, ഫാ. ജോര്‍ജ് പുതുപ്പറമ്പില്‍, പ്രിന്‍സിപ്പല്‍ എന്‍.എം. കുര്യന്‍, ക്വിസ് മാസ്റ്റര്‍ ജോബി ജോസഫ്‌, പബ്ലിസിറ്റി കണ്‍വീനര്‍ റെജി തോമസ്‌ കുന്നൂപ്പറമ്പില്‍, മാഞ്ഞൂര്‍ എന്നിവര്‍ക്കൊപ്പം.


No comments:

Post a Comment