സംക്രാന്തി ഇടവകാംഗം പുല്ലാനപ്പള്ളില്‍ ( ആണ്ടൂര്‍ ) എ. ടി. തോമസ് (80) ശനിയാഴ്‌ച്ച പുലര്‍ച്ചെ അന്തരിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ റിട്ട. ഉദ്യോഗസ്ഥനാണ് പരേതന്‍.
യു.കെയിലെ അറിയപ്പെടുന്ന മാധ്യമപ്രവര്ത്തകനും വീഡിയോഗ്രാഫറും ക്നാനായ സംഘടനയിലെ നിറസാന്നിധ്യവുമായ കവട്രിയില്‍ താമസിക്കുന്ന തോമസ്കുട്ടി എന്ന തോമസ് ടി ആണ്ടൂരിന്റെ പിതാവാണ് ദിവംഗതനായത്.
ഭാര്യ: കുമരകം പാര്‍ക്കശ്ശേരില്‍ കുടുംബാഗം ആലീസ്
മക്കള്‍:
റെജിമോള്‍ സെബാസ്റ്റ്യന്‍ (ഗാന്ധിനഗര്‍),
കുഞ്ഞുമോള്‍ ജെയ്‌സണ്‍, (യു.എസ്.,
രശ്മി ജോബി (ഹാര്‍ലോ, യു.കെ),
ഉണ്ണി ജോമോന്‍ (ഓക്സ്‌ഫോര്‍ഡ്, യു.കെ),
തോമസ് ടി ആണ്ടൂര്‍ (കവന്‍ട്രി)
മരുമക്കള്‍:
സെബാസ്റ്റ്യന്‍ കളപ്പുരയ്ക്കല്‍ ഗാന്ധിനഗര്‍),
ജയ്‌സണ്‍ വടക്കേടം ഞീഴൂര്‍),
ജോസി ചരളേല്‍ ഞീഴൂര്‍),
ജോമോന്‍ മലയില്‍മുണ്ടയ്ക്കല്‍ (ഉഴവൂര്‍
ജിസ തോമസ്(കിടാരത്ത്, സംക്രാന്തി)
സംക്രാന്തി ലിറ്റില്‍ഫ്ലവര്‍ പള്ളിയില്‍ സംസ്ക്കാരം പിന്നീട്.
No comments:
Post a Comment