വിവാഹാലോചന നടക്കവേ, പെണ്കുട്ടി ചെറുക്കനോട് തുറന്നു പറയുന്നു, “എനിക്ക് ഒരാളുമായി ഫിസിക്കല്‍ റിലേഷന്‍ഷിപ്പ് ഉണ്ടായിട്ടുണ്ട്.”
അതിനെ തുടര്ന്നുണ്ടാകുന്ന ആത്മസംഘര്ഷ്മാണ് മാ-ലോ എന്ന പത്തര മിനിട്ട് ദൈര്ഘ്യമുള്ള ഈ ഹൃസ്വചിത്രത്തിന്റെ പ്രമേയം. വെളിയന്നൂര്‍ സ്വദേശി, കുടശ്ശേരില്‍ കുടുംബാംഗം കുര്യാക്കോസ് ഫ്രാസിസ് എന്ന ക്നാനായ ചെറുപ്പക്കാരനാണ് ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്വരഹിച്ചിരിക്കുന്നത്. പൈങ്കിളിസിനിമകള്‍ മാത്രം കണ്ടു ശീലിച്ചവര്ക്ക് ഇത് രുചിക്കണമെന്നില്ല.
നല്ല സിനിമയെ സ്നേഹിക്കുന്നവര്ക്കായി....

No comments:
Post a Comment