“But in these cases
We still have judgment here; that we but teach
Bloody instructions, which, being taught, return
To plague the inventor: this even-handed justice
Commends th' ingredience of our poison'd chalice
To our own lips.”
മാക്ബെത്തിന്റെ ശൈലിയില്‍ ചിന്തിക്കേണ്ട അവസ്തയിലാണ് ഇന്ന് കേരളത്തിലെ മാര്‍ക്സിസ്റ്റ് പാര്‍ട്ടി. അതിന്റെ നടുവിലും കോടിയേരിയെപോലെ ഒരു നേതാവ് “എല്‍.ഡി.എഫിന്റെ ഭൂരിപക്ഷം കൂടും” എന്ന് പറയുമ്പോള്‍, ചിരിക്കണോ, അതോ കരയണോ എന്നറിയാത്ത അവസ്ഥയിലാണ് കേരളത്തിലെ നിഷ്പക്ഷമതികള്‍.
ടി.പി. വധത്തിനു ശേക്ഷം കേരളത്തിലുണ്ടായ രാഷ്ട്രീയസുനാമി തുടരുന്നു. അതുകൊണ്ട് തന്നെ ഇത്തവണത്തെ ബിലാത്തി വാരാന്ത്യത്തില്‍ കൂടുതലും ഈ വിഷയത്തെ ചുറ്റിപ്പറ്റിയുള്ള ലേഖനങ്ങളാണ്.
മറ്റു വിഷയങ്ങളെ തീരെ അവഗണിച്ചിട്ടില്ല.
നിങ്ങളുടെ ഈ വാരാന്ത്യം ഒരു മികച്ച വായനാനുഭാവമാക്കുവാന്‍ ഞങ്ങള്‍ പതിവുപോലെ ശ്രമിച്ചിട്ടുണ്ട്.
എല്ലാവര്ക്കും നല്ല വാരാന്ത്യം നേര്‍ന്നുകൊണ്ട്,
അലക്സ് കണിയാംപറമ്പില്‍, ബിലാത്തി വാരാന്ത്യം
Email: bilathivaarandhyam@gmail.com
No comments:
Post a Comment