Saturday, June 23, 2012

ദേ പോയി; ദാ വന്നു.......... (പ്രത്യേക അറിയിപ്പ്)


ക്നാനായ സമുദായത്തില്‍ പ്രിയങ്കരമായിതീര്‍ന്ന ഈ സീരിയല്‍ മെച്ചപ്പെടുത്തുവാന്‍ നമ്മുടെയെല്ലാം പ്രിയങ്കരനായ ഗോപിയാശാന്‍ വാരാന്ത്യത്തില്‍, ജനസമ്പര്‍ക്കം നടത്തി കഠിനാദ്ധ്വാനം ചെയ്തു കൊണ്ടിരിക്കുകയാണ്.

അമേരിക്കയുടെ വിവിധ ഭാഗത്തുള്ള ക്നാനായപ്രമുഖരുമായി അദ്ദേഹം ഫോണിലൂടെയും, കോണ്‍ഫറന്‍സ് വിളികളിലൂടെയും വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. ഇക്കാര്യത്തില്‍ നിങ്ങള്ക്ക് എന്തെങ്കിലും രഹസ്യസ്വഭാവമുള്ള വിവരം അറിയാമെങ്കില്‍ അത് ഗോപിയാശാനെ അറിയിക്കുവാന്‍ വേണ്ടി ഞങ്ങള്‍ക്ക് കഴിയാവുന്നതും വേഗം മെയില്‍ ചെയ്തു അയച്ചു തരുക.

മെയില്‍ അയക്കേണ്ട വിലാസം: worldwidekna@gmail.com.

നിങ്ങള്‍ ആകാംഷയോടെ കാത്തിരിക്കുന്ന ബാക്കി എപ്പിസോഡുകള്‍ തിങ്കളാഴ്ച മുതല്‍ തുടര്‍ന്ന് പ്രസധീകരിക്കുന്നതാണ്.

Administrator
ക്നാനായ വിശേഷങ്ങള്‍

No comments:

Post a Comment