അറ്റ്‌ലാന്റയിലെ പൂവത്തുംമൂട്ടില്‍ ഷാജന്റെയും അനിതയുടെയും മകളാണ് അഞ്‌ജന. ഏഷ്യാനെറ്റ് യു.എസ്.എ നടത്തിയ മത്സരത്തില്‍ രണ്ടുതവണ മികച്ച ഗായികയായ അഞ്‌ജനയ്‌ക്ക് ഗാനഗന്ധര്വന്‍ യേശുദാസിനോടൊപ്പം ഗാനാലാപനം നടത്തുന്നതിനുള്ള അവസരവും ലഭിച്ചിട്ടുണ്ട്.
അഞ്‌ജനയുടെ ആദ്യത്തെ ആല്ബമാണ് തിരുഹിതം. “എന്നേശു കല്‌പിക്കുകില്‍ സുഖമായിടും മാനസം” എന്നു തുടങ്ങുന്ന ഗാനമാണ് അഞ്‌ജന ആലപിച്ചിരിക്കുന്നത്.
Congratulation Anjana
ReplyDeleteGood job Anjana, You are a Gifted singer. God gave you that sweet voice, praise the God.
ReplyDeleteHearty Congratulations
ReplyDelete