Saturday, June 23, 2012

മാറിടം വിശേഷങ്ങള്‍!


ക്നാനായ സമുദായത്തിനും സമുദായംഗങ്ങള്‍ക്കും നാണക്കേടുണ്ടാകുന്ന വിധത്തില്‍ മാധ്യമം ദിനപത്രത്തില്‍ വാര്‍ത്ത വന്നതിനെത്തുടര്‍ന്ന് ക്നാനായ വിശേഷങ്ങള്‍ കഴിയാവുന്ന വിധത്തിലൊക്കെ അന്വേഷണം നടത്തി.

ഈ വാര്‍ത്തയില്‍ പറയുന്ന 88 വയസ്സുള്ള മാറിടം സ്വദേശിയായ ജോസഫ്‌ ഇപ്പോള്‍ കുമരകത്തുള്ള ഒരു വൃദ്ധസദനത്തിലാണ് കഴിയുന്നത്.

മൂലക്കാട്ട് തിരുമേനിയ്ക്ക് കത്തയച്ചിട്ടു യാതൊരു പ്രതികരണവും ഉണ്ടാകാത്തതിനാല്‍ ആരോഗ്യനില തീരെ മോശമാണെങ്കിലും കോട്ടയം അരമനയില്‍ നേരിട്ട് ചെന്ന് ബന്ധപ്പെട്ടവരെ കാണാന്‍ ശ്രമിച്ചു.  ആരെയും കാണാന്‍ സാധിച്ചില്ല.  (അത്ഭുതപെടെണ്ട, ആവശ്യത്തിന് ചെല്ലുന്നവരുടെ ഒക്കെ ഗതി ഇതു തന്നെ!). അദ്ദേഹം തിരുമേനിയുടെ സെക്രട്ടറിയച്ചനെ കണ്ട് വിവരങ്ങള്‍ ധരിപ്പിച്ചു. ഒരു പ്രയോജനവും നാളിതുവരെ ഉണ്ടായിട്ടില്ല.

ജോസഫ്‌ തിരുമേനിക്കയച്ചു കത്തിന്റെ കോപ്പി ഞങ്ങള്‍ക്ക് ലഭിച്ചു. അത് വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

കൂടുതല്‍ അന്വേഷണം തുടരുന്നു.

20 comments:

  1. You write to any head of the state or to the Ambassador of an embassy - you will get a reply. But you write a letter to a bishop and you will never hear from them. Why are they so uncivilized? Do they think it is great? For me, it proves that they are barbarians.

    Idiots.

    ReplyDelete
    Replies
    1. Ignoring is the worst form of Insult. You have been ignored for so many years. Your voice will continue to be ignored.

      Delete
  2. കുറച്ചു നാളുകള്‍ക്കുമുമ്പ്, കോതനല്ലൂരിനടുത്തുള്ള അടഞ്ഞു കിടക്കുന്ന ഒരു വീട്ടില്‍ നമ്മുടെ രൂപതയിലെ കുറെ കൊച്ചച്ചന്മാര്‍ തങ്ങളുടെ ബൊളാരോയില്‍ വന്നു മേളിച്ചത് നാട്ടില്‍ പാട്ടാണ്. മേളം കൊഴിപ്പിക്കാന്‍ കന്യാസ്ത്രീകളെ അവിടെ കൊണ്ടുവന്ന ചില ഓട്ടോറിക്ഷക്കാരാണ് വിവരം നാട്ടില്‍ പാട്ടാക്കിയതത്രേ! നാട്ടില്‍ കാറുകളിലെ കറുത്ത സ്റ്റിക്കര്‍ മാറ്റിച്ചതില്‍ ഏറ്റവും ബുദ്ധിമുട്ടുന്നത് ഈ കൂട്ടര്തന്നെ, തീര്‍ച്ച!!

    ReplyDelete
    Replies
    1. എന്റെ ചേട്ടാ, ഇത് നേരത്തെ പറയാന്‍ മേലായിരുന്നോ! കഴിഞ്ഞ വര്ഷം അനില്‍ പനചൂരാനെക്കൊണ്ട് വെല്ക്കം ഡാന്സിന്റെ പാട്ടെഴുതിച്ചപ്പോള്‍ ഇതൊക്കെ പറഞ്ഞു കൊടുതിരിന്നെങ്കില്‍ നല്ല എരിവും പുളിയും ഉള്ള പാട്ടെഴുതുമായിരുന്നു. ഇനി പറഞ്ഞിട്ടെന്തു ഫലം!

      Delete
    2. വെറുതെ അച്ചന്മാരെ പറ്റി കുറ്റം പറഞ്ഞു ശാപം വാങ്ങിക്കണോ ചേട്ടാ? എതച്ചനാണ് നമ്മുടെ രൂപതയില്‍ ബൊളാരോ ഉള്ളത്? ചേട്ടന് വേറെ പണിയൊന്നുമില്ലേ? സാത്താന്റെ സന്തതിയായ ബ്ലോഗരോടും ഒരു വാക്ക്, ഇതുപോലെ ഓരോ പോക്രികള്‍ തെളിവില്ലാതെ എന്തെങ്കിലും എഴുതി പടച്ചു വിടുന്നത് പ്രസിദ്ധീകരിച്ചാല്‍ താങ്കളും അനുഭവിക്കും എന്ന കാര്യം മറക്കരുത്.

      Delete
    3. പാതിരിJune 24, 2012 at 9:58 AM

      സാഹചര്യതെളിവ് വച്ച് Almayan അത്മായന്‍ അല്ലെന്നും ഒരു വൈടദികനാനെന്നും വിശ്വസിക്കട്ടെ. ശരിയാണ് നിങ്ങളോട് കളിച്ചാല്‍ നിങ്ങള്‍ കളി പഠിപ്പിക്കും. നിങ്ങളുടെ പൂര്വികരാന് അവരെ തെറി വിളിച്ചതിനു യേശുക്രിസ്തുവിനെ കുരിശില്‍ തറച്ചു കൊന്നതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത്. അവരുടെ ശാപം കൊണ്ടൊന്നുമല്ല അവരുടെ കള്ളക്കളി കൊണ്ടാണ് അതൊക്കെ സംഭവിച്ചത്. നിങ്ങളുടെ ശാപം ഫലിക്കുമെന്നുള്ളത് അങ്ങ് പള്ളീല്‍ ചെന്ന് പറഞ്ഞാല്‍ മതി, കേട്ടോ.

      മിനിഞ്ഞാന്ന് അമേരിക്കയില്‍ ഒരു മോന്സിന്ജോരെ ജയിലില്‍ ആക്കി. ആ ജഡ്ജിയും പോലീസുകാരേം ഒക്കെ ദൈവശാപതിന്റെ പേരും പറഞ്ഞു ഒന്ന് പേടിപ്പിച്ചു നോക്കാന്‍ മേലായിരുന്നോ, ഒന്ന് പോ അവിടന്ന്, എന്റെ കള്ളകത്തനാരേ ....

      Delete
    4. ഓട്ടോക്കാരും ചിലപ്പോള്‍ കാനാക്കാര്‍ ആയിരിക്കുമല്ലേ. നമ്മുടെ ഈ അച്ചന്മാര്‍ക്കൊക്കെ തിന്നിട്ടു കുത്തുന്നതയിരിക്കും. ഇവരെയൊന്നും കണ്ട്രോള്‍ ചെയ്യാന്‍ മൂലക്കാടന് കഴിയുന്നില്ലേ? ഇല്ലെങ്കില്‍ പെണ്ണ് കെട്ടിച്ചു വിട്, അല്ലപിന്നെ.

      Delete
    5. Pathiri, you seem to be right. Yes, this "Almeni" is a priest.He is threatening us! Why are they all such crooked idiots? Is it the only thing they are taught in Seminaries?

      Delete
  3. Mattathil achane Moolakattu pithaavu thodilla. Kaaranam angeru Peerumedu aayirunna kaalathu paurohithyam upekshikkaan theerumaanicha kathakal okke Mattathil achanu ariyaam. Athu vechu Mattom kalikkille!

    ReplyDelete
  4. സൂക്ഷിക്കുക!! കൈപ്പുഴ പള്ളിവികാരിയെ വളരെ സൂക്ഷിക്കുക!! കൊച്ചു പെണ്‍കൊടികളെ മടിയില്‍ വച്ച് ഓമനിക്കുന്നത്‌ അച്ചന്‍റെ ഒരു ഹോബിയാണ്. പള്ളിമുറിയില്‍ നിന്നും പലപ്രാവശ്യം സ്കൂള്‍ കുട്ടികളെ സിസ്റ്റെര്സ് ഓടിച്ചുവിട്ടിട്ടുണ്ട്! എന്തിനു ലേഡി ടീചേര്സിനെ മാത്രമല്ല, അടിച്ചു തളിക്കാരികളെയും, അരിവെയ്പ്പുകാരെയും പോലും വെറുതെ വിടുന്നില്ല! സഹകരിച്ചാല്‍ കയ്യയച്ചു സഹായിക്കാനും മടിയില്ലത്രേ!
    ഒരു വര്ഷം മുമ്പ് പള്ളി കണക്കില്‍ ഒന്നര ലക്ഷം കുറവ് വന്നപ്പോള്‍ "അതേയ്, ഞാന്‍ കുര്ബാനക്കിടയ്ക്കു വായിട്ടലച്ചിട്ടു കിട്ടിയതാ" എന്ന് പറയാന്‍ ഒരു ഉളുപ്പും ഈ അച്ചന് ഇല്ലായിരുന്നു.
    കഴിഞ്ഞ ആഴ്ച ഫൊരാനതലത്തിലുള്ള അച്ചന്മാരെയെല്ലാം വിളിച്ചു പള്ളിമുറിയില്‍ മദ്യവും കാടയിറച്ചിയും കൊടുത്തു സത്കരിച്ചു. എവിടുന്നെടുതിട്ടാണോ ഈ ആര്‍ഭാടം!!നാട്ടില്‍ ഇതൊക്കെ എല്ലാവര്ക്കും അറിയാമെങ്കിലും ആരോട് പറയാന്‍? മൂലക്കാടനോടോ?

    ReplyDelete
    Replies
    1. കൈപുഴക്കാര, നിങ്ങളുടെ പള്ളിവികാരി ആരാണിപ്പോള്‍? എല്ലാ ആസക്തിയും ഉണ്ടല്ലോ? ആരായാലും കുട്ടികളെ ഇങ്ങനെ ചെയ്യുന്നത് മനോരോഗം തന്നെയാണ്. ഒരു താത്കാലിക പരിഹാരത്തിന് കൈപ്പുഴ പള്ളിത്താഴെയുള്ള കാളച്ചന്തയില്‍ നിന്നും നല്ല മൂക്കുകയര്‍ വാങ്ങിച്ചു ജപിച്ചു കെട്ടൂ. അതുകൊണ്ടും ശമിച്ചില്ലെങ്കില്‍ കൂടെ തെരണ്ടി വാല് പ്രയോഗവും ആകാം. അതിന്‌ അടുത്തുള്ള വാലന്മാരോട് ചോദിച്ചാല്‍ മതി.

      Delete
  5. എന്നിട്ട് കൈപുഴയില്‍ ഒന്നും ആണായി പിറന്നവന്മാരില്ലേ! വലിയ ജഡ്ജിയൊക്കെ ഉള്ള നാടാണല്ലോ! കയ്യോടെ പിടിച്ചു കെട്ടി അരമനയില്‍ കൊണ്ടുപോകാന്മേലെ.

    ReplyDelete
  6. കൈപുഴയില്‍ ചിലര്‍ ആലോചിചെന്നാ കേട്ടത്. അരമനയില്‍ റിപ്പോര്‍ട്ട്‌ ചെയ്‌താല്‍ അങ്ങേര്‍ക്കു പ്രമോഷന്‍ കൊടുക്കുമെന്ന് പേടിച്ചിട്ടാ മിണ്ടാതിരിക്കുന്നത് എന്ന് അവിടെയുള്ളവര്‍ അടക്കം പറയുന്നു.

    ReplyDelete
    Replies
    1. കോപ്പാ! അവിടുള്ള മാന്യന്മാരൊക്കെ അച്ചന്‍റെ ഞൊളി പറ്റി നടക്കുന്നവരാണെന്നു ആര്‍ക്കാണറിയാത്തത്? യൂത്തന്മാരും, ദെന്തന്മാരുമെല്ലാം ആ ഗ്യാങ്ങില്‍പെടും! ഏതായാലും കൈപിഴയില്‍ പുതിയൊരു 'അഭയ" ഉണ്ടാകാതിരിക്കട്ടെ! "ചേട്ടന"ച്ചന്റെ പുറകെ അനിയനച്ചനും പോകാതിരിക്കട്ടെ!

      Delete
  7. കൈപ്പുഴകാരനെ, പണ്ടിതുപോലൊരു വെറിയന്‍ അച്ചന്‍ നിങ്ങളുടെ നാട്ടില്‍ നിന്നുമുണ്ടായിരുന്നു. പല ഇടവകകളില്‍ നിന്നും ഓടിച്ചോടിച്ച്‌ മടുത്തിട്ട് കുന്നശ്ശേരി പിതാവ് ടിയാനെ സൗത്ത് ആഫ്രിക്കയിലേക്ക് വിട്ടു. അവിടുത്തെ വിളവെല്ലാം എടുത്തശേഷം ഒരു വേരൈടിക്കു വേണ്ടി ഓസ്ട്രേലിയയില്‍ ചെന്നെന്നും ഈയടുത്തു ഉടുപ്പൂരിഎന്നും പറഞ്ഞു കേള്ക്കുന്നു.

    ReplyDelete
  8. Mattathil Achen will become a saint, we the sisters of Visitation Convent are praying that VG Achen, Kottoor Achen, professor Achen and Mattathil Achen will one day become Daivadaasanmaar.

    ReplyDelete
  9. Poothrikkaaa Achen, Daivadaaasan, there goes Knanaayam.......

    ReplyDelete
  10. Mattathil Acho, pray for these priest .......

    ReplyDelete
  11. Moderator, please stop these rumour mongers from spreading further poison about priests, without any substantial evidence. Why dont they appreciate the kaippuzha achan's guts in inviting a knanaya jacobite bishop to the kcyl function at kaippuzha, for which it is rumoured that mar moolakkat took him to task. All these talks about him is totally baseless and looks like some personal vendetta.

    ReplyDelete
  12. പാലാ ആസ്ഥാനമായുള്ള കത്തോലിക്കാ സഭാ നവീകരണ പ്രസ്ഥാനക്കാര്‍ നടത്തിയ പത്രസമ്മേളനത്തിന്റെ വെളിച്ചത്തില്‍ മാധ്യമം പ്രസധീകരിച്ച റിപ്പോര്ട്ട് ‌ ആണ് ക്നാനായ വിശേഷങ്ങളില്‍ പോസ്റ്റ്‌ ചെയ്തത്.

    ഇതിനെക്കുറിച്ച്‌ ബഹുമാനപ്പെട്ട മാറ്റത്തിലച്ചന്‍ ഒരു വിശദീകരണം അയച്ചു തരികയുണ്ടായി. ആ വിശദീകരണത്തില്‍, സംഭാവന നല്കി്യ ആള്‍ തുക തിരിച്ചു ചോദിച്ചതിനെക്കുറിച്ച് ഒന്നും പറയുന്നില്ല. ഇതിനെക്കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചു വരികയാണ്.

    സമഗ്രമായ വിവരം ലഭിച്ചു കഴിയുമ്പോള്‍, എല്ലാം ഇവിടെ പ്രസധീകരിക്കുന്നതാണ്. “അമേരിക്കന്‍ ക്നാ” വഴി വന്ന അച്ചന്റെ വിശദീകരണം പലരും ഞങ്ങള്ക്ക്യ ഫോര്വേംഡ് ചെയ്യ്തു തരികയുണ്ടായി. അത് തന്നെയാണ് ഞങ്ങള്ക്കും ലഭിച്ചത്. മറ്റത്തിലച്ചനെ ഞങ്ങള്‍ വിവരം ധരിപ്പിച്ചിട്ടുണ്ട്.

    Administrator, Knanaya Viseshangal

    ReplyDelete