ആരെയും പരിഹസിക്കാനല്ല; മറ്റുള്ളവര്‍ എങ്ങിനെ ചിന്തിക്കുന്നു എന്നറിയാന്‍ മാത്രമാണിത് കുറിക്കുന്നത്. പലരോടും ചോദിച്ചിട്ട് തൃപ്തികരമായ വിശദീകരണം ലഭിച്ചില്ല. പുരോഹിതരോട് ചോദിക്കാന്‍ വയ്യ. പ്രതികരിക്കാന്‍ സന്മാനസ്സുള്ളവരുടെ മറുപടി കേള്‍ക്കാന്‍ താല്പര്യമുണ്ട്.
സംഭവം ഇങ്ങനെ - ഒരു കുടുംബത്തില്‍, ഒരു സ്ത്രീയും വികാരിയച്ചനും തമ്മില്‍ അടുപ്പമായി. സ്ത്രീ വിവാഹിതയും അമ്മയുമാണ്. വഴിവിട്ട ബന്ധമാണെന്നു നാട്ടുകാര്‍ക്കെല്ലാം മനസ്സിലായി. നാടുനീളെ അടക്കിപ്പിടിച്ച സംസാരം. അച്ചന് യാതൊരു കൂസലുമില്ല. ഭര്‍ത്താവിനു കാര്യം അറിയില്ല. എല്ലാവരും ഈ ബന്ധം അദ്ദേഹം അറിയാതെ സൂക്ഷിച്ചു. ബന്ധുക്കള്‍ല്ലാം അറിയാം. അടുത്ത ഒരു ബന്ധു ഇവരെ കയ്യോടെ പിടിച്ചു. ശാന്തസ്വഭാവക്കാരനാനെങ്കിലും ഒരു നിമിഷം തോന്നിയ ആവേശത്തില്‍ അച്ചനെ കയറി അടിച്ചു. പുരോഹിതന്‍ പ്രതികരിക്കാനാവാതെ തലയും കുനിച്ചു നടന്നു പോയി.
ഈ സംഭവം നാട്ടില്‍ പാട്ടായി. എല്ലാവര്ക്കും അറിയാം. അച്ചന്‍ സ്ഥലംമാറി എവിടെയോ പോയി.
അടിച്ച ബന്ധുവിന്റെ മകന് ഇപ്പോള്‍ ശാരീരിക വൈകല്യമുണ്ട്. നാട്ടുകാര്‍ പറയുന്നത് വൈദികന്റെ ശാപം കൊണ്ടാണ് അങ്ങിനെ സംഭവിച്ചതെന്നാണ്.
ഇതിനെക്കുറിച്ച് എന്ത് പറയുന്നു എന്നാണു അറിയേണ്ടത്. അദ്ദേഹം വൈദികനെ അടിച്ചത് തെറ്റായിപ്പോയോ? എന്തായിരുന്നു അദ്ദേഹം അപ്പോള്‍ ചെയ്യേണ്ടിയിരുന്നത്? ഇത്തരമൊരു കാര്യത്തിനു വൈദികന്‍ ശപിച്ചാല്‍ ദൈവം അച്ചന്റെ സൈഡ് നിന്ന് തല്ലിയവന്റെ നിരപരാധിയായ മകനെ ശിക്ഷിക്കുമോ?
അറിയാനുള്ള ആകാംക്ഷ കൊണ്ടാണ്.
ഒരു ക്നാനായക്കാരന്‍
(ഈ കഥയിലെ കഥാപാത്രങ്ങള്‍ എല്ലാം ക്നാനായക്കാരാണ്)
അംഗ വൈകല്യം ഉണ്ടാകുന്നത് ഒരിക്കലും ഒരു ശാപമല്ല. വൈകല്യം ഉള്ളവരെ നോക്കി സമൂഹം വെറുതെ പഴിക്കുന്നു. അതിനു വേറെ കാരണം തന്നെ ആണ്. ഇവിടെ ബന്ധുക്കള്‍ വിവരം അറിഞ്ഞപ്പോള്‍ ഭര്‍ത്താവിനെ വിവരം അറിയിക്കേണ്ടതായിരുന്നു. Where was he? In Gulf? ഭര്‍ത്താവും
ReplyDeleteമക്കളും ഉള്ള ഒരു സ്ത്രീ എന്തിനോ വേണ്ടി ദാഹിച്ചാല്‍ അതിനു അര്‍ഥം അവളുടെ കാര്യത്തില്‍ അദേഹം ഉത്സാഹം കാണിക്കുന്നില്ല എന്ന് തന്നെ ആണ് അല്ലങ്കില്‍ മഗ്ദലന മറിയത്തെ പോലെ അടങ്ങാത്ത ആവേശം ഉള്ളവള്‍ ആയിരിക്കും. എങ്കില്‍ പിന്നെ വീട്ടുകാരനെ കുറ്റം പറഞ്ഞിട്ടും കാര്യം ഇല്ല. അത് ഒരു രോഗം ആകാം. രോഗികളുടെ മേല്‍ കൈ വെപ്പ് നടത്തുവാന്‍ അച്ചന് സഭ അനുവാദം കൊടുത്തിട്ടുണ്ട്. രോഗം എവിടെയോ അവിടെ കൈ വെച്ച് പ്രാര്‍ത്ഥിക്കുന്നതും വിശുദ്ധ തൈലം പൂശുന്നതും സഭയുടെ ആരംഭം മുതല്‍ ഉള്ളതാണ്. അത് തെറ്റ് പറയുവാന്‍ പറ്റില്ല.
അച്ചനെ അടിച്ചത് ഉചിതം പക്ഷെ ബന്ധു അടിച്ചതാണ് തെറ്റായി പോയത്. ഒന്നുകില്‍ ഭര്‍ത്താവ് ചെയയ്യനമായിരുന്നു. അല്ലങ്കില്‍ quotation ടീമിനെ ഏല്‍പ്പിക്കണം. നിങ്ങളെ സ്വീകരിക്കാത്ത സ്ഥലത്ത് നിന്നും പോകുമ്പോള്‍ കാലിലെ പൊടിയും തട്ടി പോകുവാന്‍ ആണ് പറഞ്ഞിരിക്കുന്നത്. അത് തന്നെ അച്ചനും ചെയ്തു പുതിയ മേച്ചില്‍ പുറങ്ങളില്‍ രോഗികളെ തേടി. ഇപ്പോള്‍ എവിടെ???Is he in the U.S.A or UK?
പുരുഷന്മാര്‍ ഒന്ന് ഓര്‍ക്കുക. പ്രാര്‍ത്ഥനയും ഭക്തിയും അമിതമായി നിങ്ങളുടെ ഭാര്യയില്‍ കണ്ടു തുടങ്ങിയാല്‍ നിങ്ങളുടെ അകക്കണ്ണ് മാത്രം പോര പുറം കണ്ണും തുറക്കണം. പള്ളിയും പട്ടക്കാരനും തീ ആണ്. അതുകൊണ്ട് അധികം അടുക്കാതെ അറിയാവുന്ന കുരിശും വരച്ചു കെട്ടിപ്പിടിച്ചു കിടന്നു ഉറങ്ങൂ. അച്ചനും മനുഷ്യനാണ് വെറുതെ അവരുടെ വികാരങ്ങളെ ഉണര്‍ത്താന്‍ വീട്ടമ്മമാര്‍ നോക്കരുത്. കുര്‍ബാന കഴിഞ്ഞു പള്ളി മേടയില്‍ ചുറ്റി നടക്കാതെ നേരെ വീട്ടില്‍ പോകുക .
ഇടര്‍ച്ച ആര് വഴി വരുന്നുവോ അവനു ദുരിതം. അവരുടെ കഴുത്തിലാണ് തിരികല്ല് കെട്ടി കടലില്‍ എറിയേണ്ടത്.
അമിത സ്നേഹം കാണിക്കുന്ന സ്ത്രീകളെ മാറ്റി നിറുത്തുവാന്‍ അച്ചനും ശ്രമിക്കണം. അല്ലാതെ കാക്കയുടെ വിശപ്പും മാറും പശുവിന്റെ കടിയും മാറും എന്നതുപോലെ ആകരുതേ. അച്ചന്മാര്‍ ഈ പണി പറ്റുന്നില്ല എന്ന് കണ്ടാല്‍ മേമ്മുറി ആവര്‍ത്തിക്കാതെ സ്ഥലം കാലി ആക്കുക
അല്ലങ്കില്‍ മഗ്ദലന മറിയത്തെ പോലെ അടങ്ങാത്ത ആവേശം ഉള്ളവള്‍ ആയിരിക്കും.
Delete=========================
അറിവില്ലാത്തവര്‍ പറഞ്ഞു പരത്തുന്ന ഒരു തെറ്റിദ്ധാരനയാണ് മഗ്ദ്ധല്നാക്കാരി മറിയ മോശം സ്വഭാവം ഉള്ളവളായിരുന്നു എന്നുള്ളത് .ഏതായാലും ബൈബിള്‍ അങ്ങനെ പറയുന്നില്ല . ബാക്കിയൊക്കെ ശരിയായിരിക്കാം .
This is just a story written by the above author.This never happened nowhere.
ReplyDeleteBut there is hundreds of examples of PUROHITHASAPAM.If anybody write against a priest without any reasons or make fun against a priest,ofcourse that persons future generation will suffer.There is no dout about it.
Ha, ha, ha! You still live in 21st century, and believe all priests are divine. God save you, my dear. Paste the following link in your browser and read this new story from Chennai. You think your god will curse the policemen who arrested this priest, Fr Prem Kumar?
Deletehttp://www.ucanindia.in/news/catholic-priest-arrested-for-%E2%80%9Ccheating%E2%80%9D-woman/18214/daily
The shapam is a word wisely used by the priests and bishops, to scare away the foolish laymen from seeing reason. The curse should come from a good heart with divine blessing; not from today's kind,planting mistrust and division among people with an aim to achieve their wicked goals. Of course they are also human and prone to temptations. They dont command respect nowdays, for which they have to blame themselves. The best thing they should do is leave their profession when they no more want to continue. The Memury should never happen again. Their preach is not only for the people; but they are expected to set examples from their way of life.
ReplyDeleteSome are holy and some pretend to be holy.
ReplyDeleteIf the bishop find out about the unholiness of a priest , then there is something called punishment transfer to a hill station or Kuttanadu. Some unholy priests gets a promotion to the US. You have such example from a problem priest who worked in Delhi promoted to the New York . Watch out all the ladies in New York. Your family life is in danger.