Wednesday, June 20, 2012

ഹൂസ്ടെനില്‍ നാറ്റ കാറ്റടിച്ചു (പാപ്പച്ചി വല്യപ്പന്‍)


 ഹൂസ്ടെനില്‍ നാറ്റ കാറ്റടിച്ചു


(രീതി: കാറ്റടിച്ചു കൊടും കാറ്റടിച്ചു, കായലിലെ വിളക്കുമരം കണ്ണടച്ചു )

കാറ്റടിച്ചു നാറ്റ കാറ്റടിച്ചു  
ഹൂസ്ടെനില്‍ ഇല്ലിമുള കണ്ണടച്ചു
പള്ളിയും സെന്ററും നാറ്റിച്ച ചാഴി
അക്കരയോ ഇക്കരയോ

കാറ്റടിച്ചു നാറ്റ ..................

ഹൊ ....ഹൊ....ഹൊ ...ഹൊ ..ഓ

പള്ളികള്‍ തീര്‍ത്തത് മുത്തുവാണെങ്കില്‍
മുത്തുവിനോടൊരു ചോദ്യം
ക്നാനായമക്കളുടെ നെഞ്ചില്‍ കുത്തിയിട്ട്
പ്രാന്താലയം  ഞങ്ങള്‍ക്കെന്തിനു തന്നു
ഈ പ്രാന്താലയം ഞങ്ങള്‍ക്കെന്തിനു തന്നു

കാറ്റടിച്ചു നാറ്റ ..................

ഹൊ ....ഹൊ....ഹൊ ...ഹൊ ..ഓ

പള്ളികള്‍ തീര്‍ത്തത് ഇല്ലിയച്ചനാണെങ്കില്‍
ഇല്ലിയച്ചനോടൊരു ചോദ്യം
ഹൂസ്ടെനില്‍ വന്നൊരു കത്തനാര്‍ ഞങ്ങളെ
ദുഃഖ കടലിലെറിഞ്ഞു
എന്തിനീ ദുഃഖ കടലിലെറിഞ്ഞു

കാറ്റടിച്ചു നാറ്റ ..................

ഹൊ ....ഹൊ....ഹൊ ...ഹൊ ..ഓ

പാപ്പച്ചി വല്യപ്പന്‍

No comments:

Post a Comment