ഹൂസ്ടെനില് ജീവിതഭാരം
(രീതി: ഒരിടത്ത് ജനനം ഒരിടത്ത് മരണം, ചുമലില്‍ ജീവിത ഭാരം)
ഒരിടത്ത് പള്ളി ഒരിടത്ത് സെന്‍ടര്‍
ഹൂസ്ടെനില് ജീവിതഭാരം
കഥയറിയാതെ പിരിവു നടത്തും
കഴുതകള്‍ കണക്ക് ജനങ്ങള്‍
നമ്മള്‍ കഴുതകള്‍ കണക്ക് ജനങ്ങള്
ഒരിടത്ത് പള്ളി ................
ഈ പിരിവു തുടങ്ങിയതെവിടെനിന്നോ
ഇതിനൊരന്ത്യം എവിടെ ചെന്നോ
വൈദികമോഹങ്ങള്‍ കൂടുംന്തോറും
റിയല്‍ എസ്റ്റേറ്റ്‌കാര്‍ പാഞ്ഞു വരും (2)
അവര്‍ ഓടിവരും
ഒരിടത്ത് പള്ളി ................
ഹൂസ്ടെനുടെ ചെപ്പില്‍ ഓതിയതോ
പുതിയൊരു പള്ളി വാങ്ങിയതോ
കണ്ടാലകുളുന്ന കുട്ടുകാരോ
മിണ്ടാതെ നടക്കുന്ന വീട്ടുകാരോ (2 )
ഒരിടത്ത് പള്ളി ................
ഈ മണ്ണില്‍ കിടക്കുന്നു ഒഴിഞ്ഞ സെന്‍ടര്‍
ഈ വഴി പോയവര്‍ തന്‍ കാലടികള്‍
ഇവിടെ മരിച്ചിട്ട ഒരുമകളും
പൊലിഞ്ഞൊരു ഒരുമയെ മനസ്സിലാക്കി
അവര്‍ മടങ്ങി വരും (2 )
ഒരിടത്ത് പള്ളി ................
പാപ്പച്ചി വല്യപ്പന്‍
you are so great. I love you pappichi
ReplyDeleteഈ വൈദികശ്രേഷ്ടര്‍എന്നൊരു പാഠം പഠിക്കുമോ അന്ന് ഈ സമുഹവും നന്നാകും . ഒരുമയില്‍ കഴിഞ്ഞിരുന്ന ഹൂസ്ടെന്‍ സമുഹത്തിന് പാരപ്പണിയുമായി എത്തിയ ഇവര്‍ ശരിക്കും കുലംകുത്തികള്‍ തന്നെ ആണ്. അതുകൊണ്ട് ഹൂസ്ടെന്‍ കാരെ പാപ്പിചിയുടെ വാക്കുകള്‍ ശ്രവിചിട്ടാലും. thank you pappichi valliappan
ReplyDeleteഈ കള്ളകത്തനാന്മാരുടെയും, മെത്രാന്മാരുടെയും മനുഷ്യനും ദൈവത്തിനും നിരക്കാത്ത പണികള്‍ കണ്ടു, ദൈവത്തിനു ഹാലിളകിയിട്ടുണ്ട്. ആ ദൈവമാണ് പാപ്പച്ചി വല്ല്യപ്പനിലൂടെ സംസാരിക്കുന്നതെന്ന് മുത്തു മനസ്സിലാക്കിയാലും!
ReplyDeleteമുത്തൂ, നിന്റെ ദിനം അടുത്തിരിക്കുന്നു, ഏറിയാല്‍ അരനാഴിക മാത്രം!
Waha.....Waha ..... Pappichi......realy nice job....
ReplyDeleteThe Yuvajanavedhi of New York is with the Houston Knas. Close down the mixed mission and send the priests back. We will not rest until these mixed missions are closed down. Once upon a time our people lived in peace and then came the Muthu Kathanaar to take blood out of this community. Show him the "EXIT" sign where ever he comes. Who ever comes for the convention should be prepared to face us, we are against the Moolakattu formula. Let the bishops stay in India. Visit the people in Malabar if you have nothing better to do. Do not try to pizhi our pockets.
ReplyDeleteസത്യങ്ങള്‍ കവിതയില്ക്കൂടി അവതരിപ്പിച്ചപ്പോള്‍ അത് സത്യമാണ് എന്ന് മനസ്സില്‍ പതിഞ്ഞു . ഒരു ലേഖനം കൊണ്ട് മനസ്സിലാകാന്‍ പറ്റാത്തവ ഒരു ചെറിയ കവിതയില്ക്കൂടി മനസ്സിലാക്കിത്തന്ന പാപ്പിച്ചി വല്ലിപ്പാപ്പന് നന്ദി.
ReplyDeleteGuys I am not sure why all the emotions are against the priest. It's NOT the priest who is hte problem. He also mentioned that in the townhall that he was given orders from the top and this was not how he wanted to do it and he is powerless. I think thats very true and he has limited powers. The issue is with Mulakkadan and Muthu. They are the one who is running the show. If any of them come to Houston next time, we have to make sure they should feel the pain that we are going through.
ReplyDelete