Friday, June 29, 2012

ന്യൂ യോര്‍ക്കിലും കട്ടപ്പുക ഉയരുന്നു


ന്യൂയോര്‍ക്കില്‍ പുതുതായി വന്ന അച്ചന്‍ (ഫാദര്‍ കട്ട) കമ്യൂണിറ്റി സെന്‍ററില്‍ കപ്പേള തുടങ്ങുവാനുള്ള കരുനീക്കങ്ങള്‍ ആരംഭിച്ചതായി കേള്‍ക്കുന്നു. പിരിക്കുവാന്‍ (ആളുകളെ തമ്മില്‍?) അതിസമര്‍ത്ഥനാനെന്നാണ് കേട്ടുകേഴ്വി. പിരിക്കാന്‍ മാത്രമല്ല..... മറ്റു പലതിനും കഴിവുള്ള ആളല്ലെ. നടക്കട്ടെ. ഹുസ്റ്റെന്‍റെ പിന്നില്‍ നില്‍ക്കുമോ അതോ മുന്നില്‍ എത്തുമോ എന്നു കാത്തിരുന്നു കാണാം.

ന്യൂ ജെര്സിയിലും പുതിയ പള്ളി വാങ്ങുവാന്‍ അജണ്ട ഉണ്ടെന്നും  കേള്‍ക്കുന്നു. ഹൂസ്റ്റണ്‍ കമ്യൂണിറ്റി സെന്‍ററില്‍ ഫാദര്‍ ഇല്ലി ചെയ്തതുപോലെ ന്യൂ യോര്‍ക്കിലെ സെന്‍ററില്‍ വിശുദ്ധ കുര്‍ബാന ചൊല്ലാന്‍ പാടില്ല എന്ന ഓര്‍ഡര്‍ ഫാ. കട്ട എന്നാണാവോ ഇറക്കാന്‍ പോകുന്നത്? എന്നിട്ട് വേണം ഒരു വലിയ പള്ളി ന്യൂയോര്‍ക്കിലും വാങ്ങി സംതൃപ്തി അണയാന്‍!

എന്തായാലും വാലെറ്റ് ഒക്കെ തുറന്നു തന്നെ വച്ചേക്കുക. കുടുംബയോഗത്തിന്റെ മറവിലൂടെ അവതരിപ്പിച്ചാല്‍ ആരും വേണ്ടന്നു പറയില്ല.

കൊക്കെത്ര കുളം കണ്ടതാ....

പാക്കലാം

6 comments:

  1. Father Katta the most famous in Piravam for "Garbham Kalakki" has been send to New York to demoralize the ordinary Knas. I guess the Diocese of Kottayam needs more attention at this most controversial time in their history. What a tragedy, these priests will destroy every family and that is their only motive. How come the Bishop is sending these problem priests outside Kerala?

    ReplyDelete
  2. Welcome Fr.Katta to the real world of Knas.....
    I encourage everyone in New York to open their purse and donate for this good cause. Close down the Community center as they did in Houston. Let the people know that Syro Malabar Mass will not be said in a community center. Rev. Fr. Mutholam kiiiiii. Wait a minute, please do not forget what happened to Fr.Kalarickal.

    ReplyDelete
  3. New York people are not fools like Houstonians...Katta, welcome to the real world.

    ReplyDelete
  4. പൊന്നച്ചോ, ഈ വിശ്വാസിയൊക്കെ പഴേ പോലെയല്ല; പണ്ടൊക്കെ ഇവന്മാര് വെറും പഴംവിഴുങ്ങികളായിരുന്നു. അച്ഛന്മാരോടുള്ള വൈരാഗ്യമെല്ലാം കടിച്ചുപിടിച്ചു ജീവിച്ചു. ഇപ്പോള്‍ ഈ ഇലക്ട്രോണിക് കുന്തം വന്നേപ്പിന്നെ നല്ല സുഖമാ; ധൈര്യമായി നിങ്ങളെ തെറി വിളിക്കാം. കാണുന്നില്ലേ മുത്തൂനും, ഇല്ലിയ്ക്കും ഒക്കെ കിട്ടുന്നത്. എടുത്താല്‍ പൊങ്ങാത്ത തെറിയാ. ഇത് ഇനി അങ്ങോട്ട്‌ കൂടുകയേ ഉള്ളൂ. കുറയുമെന്ന് കരുതേണ്ട. ഏതായാലും പ്രാര്ഥിച്ചോ.

    പിന്നെയേ, അറിയാവുന്ന കലക്കൊക്കെ കലക്കി അങ്ങ് ജീവിച്ചാല്‍ എല്ലാവര്ക്കും നല്ലത്. ന്യൂയോര്ക്കിലെ കുടുംബങ്ങള്‍ കലക്കാന്‍ വന്നാല്‍, പ്രശ്നമാകും. ഇവിടം എറണാകുളമാക്കാന്‍ നോക്കണ്ട, പറഞ്ഞില്ലെന്നു വേണ്ട.

    ഓള്‍ ദി ബെസ്റ്റ്‌.

    ReplyDelete
  5. (New) Jersey Cow

    ആരവിടെ!

    മുത്തുവിനെക്കാള്‍ വലിയ മൂരിക്കുട്ടനോ! യാരടാ ലവന്‍? ലവന്‍ താന്‍ സരിയായ മൂരിക്കുട്ടന്‍.... സുപ്പര്‍ മൂരിക്കുട്ടാ, വെല്ക്കം....

    അവന്‍ ആരുടെ ഗര്ഭം അലസിപ്പിച്ചെടാ.... വടിവായി ഒന്ന് സോല്ലട... എന്താടാ, ഉനക്ക് ഭയമാ.... ചുമ്മാ സോല്ലടാ...
    Is he the selected one by Muthu to shed light on New Yorkers? Again good luck.

    ReplyDelete
  6. Who was pregnent, and by whom?Who done the abortion and is it was a "LESSER EVIL"

    ReplyDelete