മലയാള സിനിമയില്‍ രേവതിയുടെ പ്രസസ്തമായ ഡയലോഗ് ആണ് "കല്ല് കൊത്താനുണ്ടോ കല്ല്..." അതുപോലെ ഇപ്പോള്‍ ക്നാനായമക്കളോട് അരമനയില്‍ നിന്നും ചോദിക്കുന്നു “വീഡിയോ ഗെയിം ഉണ്ടോ വിഡിയോ ഗെയിം...”
ചൈതന്യ സംഭവത്തിനു ശേഷം നമ്മുടെ പിതാവിന് തിരക്ക് ഒട്ടുമില്ല മെത്രാന്മാരുടെ ഇടയിലും അച്ചന്മാരുടെ ഇടയിലും - വിശ്വാസികളുടെ ഇടയില്‍ പ്രത്യേകിച്ചും - ഇന്ത്യന്‍ രൂപയുടെ വില ഇടിഞ്ഞതുപോലെ ഇടിഞ്ഞു. അല്ല ഹര്‍ഷത്ത് മേത്തയുടെ കാലത്ത് ഷെയര്‍ മാര്‍ക്കറ്റ് ഇടിഞ്ഞപോലെ തകര്‍ന്നു പോയി. ആരും ഒന്നിനും വിളിക്കുന്നില്ല. പണക്കാര്‍ പോലും പ്രാഞ്ചിയേട്ടന്‍ എന്ന പേര് വന്നതില്‍ പിന്നെ പിതാവിനെ പരിപാടിക്ക് വിളിച്ചാന്‍ തന്നെയും പ്രാഞ്ചി എന്ന് വിളിച്ചാലോ എന്ന് ഭയപ്പെടുന്നു.
ആകെ കിട്ടുന്ന പരിപാടി കാരിത്താസില്‍ മരംവെപ്പ്, മോര്‍ച്ചറിയുടെ അടുക്കല്‍ ചാപ്പല്‍ വെഞ്ചിരിപ്പ് അങ്ങനെ പൊതുജനം പങ്കെടുക്കാത്ത പരിപാടികള്‍ മാത്രം. കിടങ്ങൂര്‍ പള്ളിമേടയുടെ കല്ലിടീല്‍ വരെ വികാരി ജനറാള്‍ നടത്തി. എന്തോ കാലം മോശം. എന്നാല്‍ പാവപ്പെട്ട ഒരു വിശ്വാസി വന്നാലോ?? പിതാവ് എപ്പോഴും തിരക്കില്‍ ആണ്. എന്ത് തിരക്ക്?, എവിടെ തിരക്ക്?.
അരമനയിലെ ചാരന്മാര്‍ പറഞ്ഞു പരത്തുന്നത്, തിരുമേനിയ്ക്ക് ഇപ്പോള്‍ ഫോണിന്‍റെ ബെല്‍ കേള്‍ക്കുന്നത് പോലും ശല്യമാണെന്നാണ്. ആകെ ഒരാശ്രയം ലാപ്ടോപ് ആണ്. ഇമെയില്‍ നോക്കും; ഇലക്ട്രോണിക് മാധ്യമങ്ങളില്‍ എന്തൊക്കെ വഷളത്തരങ്ങളാണ് വന്നിരിക്കുന്നത് എന്ന് നോക്കും, ബാക്കി സമയം കമ്പ്യൂട്ടര്‍ ഗെയിംസ് കളിക്കും. ഭക്ഷണം പോലും സമയത്ത് കഴിക്കുന്നില്ലെന്നും, ഉറക്കം തീരെ കുറവാണെന്നും അവര്‍ പറഞ്ഞു പരത്തുന്നു.
കാലം മാറിയതുകൊണ്ട് (കമ്പ്യൂട്ടര്‍ വന്നതുകൊണ്ട്) ചൊറി കുത്തി ഇരിക്കേണ്ട പക്ഷെ, കുറെ കളിച്ചു കഴിയുമ്പോള്‍ ഏതു ഗെയിം ആയാലും രസം പോകും. അതുകൊണ്ട് യു കെ യില്‍ വരുന്ന ബി.ജെ.പി വശം യു.കെ നിവ്വാസികളും പോസ്റ്റ് വഴി അമേരിക്കയില്‍ ഉള്ളവരും തങ്ങളുടെ മക്കള്‍ കളിച്ചു മടുത്തതോ അല്ലെങ്കില്‍ പുതിയത് വാങ്ങിയോ ഗെയിംസ് കൊടുത്തു വിടണം. പിതാവിന് വിശ്വാസികളെ കാണുന്നതും എന്തിനു അവര്‍ ചുമക്കുന്നത് പോലും ഭയമാണ്. അതുകൊണ്ട് അമേരിക്കയില്‍ കണ്‍വന്‍ഷന്‍ കൂടുവാന്‍ വരുന്നില്ല. വിശ്വാസികളായ നമ്മളോട് ഇനി പണം ചോദിക്കില്ല.
അതുകൊണ്ട് പാടുള്ളവര്‍ എല്ലാവരും ഓരോ വീഡിയോ ഗെയിം നേരിട്ടോ, ബി.ജെ.പി. വഴിയോ, തപാലിലോ (ബിഷപ്സ് ഹൌസിലെ വിലാസത്തില്‍) എത്തിക്കുവാന്‍ താല്‍പ്പര്യപ്പെടുന്നു. മലബാറുകാര്‍ കണ്ണൂരില്‍ എത്തിച്ചാലും മതി. പിതാവിന് അവിടെ വരുമ്പോഴും ആവശ്യമാണ്.
നീല ഗെയിം ഉള്ളവര്‍ ദയവായി രജിസ്ടര്‍ ചെയ്തു മാത്രം അയക്കുക.
ഒറ്റക്കണ്ണന്‍
കാരണവന്മാരുടെ നേര്, പിതാക്കന്മാരുടെ അനുഗ്രഹം.... ഇതൊക്കെയാണ് ഒരു കത്തോലിക്കനെ അഭിവൃദ്ധിയുടെ പടവുകള്‍ കയറാന്‍ സഹായിക്കുന്നത്.
ReplyDeleteസന്തോഷതോടെയല്ല മാക്കീല്‍ പിതാവ് ചങ്ങനാശ്ശേരിയോട് വിടപറഞ്ഞത്. ദൈവദാസനായ മാക്കീല്‍ പിതാവിന്റെ കണ്ണീര്‍ വീണ ചങ്ങനാശ്ശേരിയില്‍ പിന്നെ എന്ത് സംഭവിച്ചു? വാളെടുത്തവന്‍ വാളാലെ! ചങ്ങനാശ്ശേരി ഇന്ന് കേരളത്തിലെ ക്വട്ടേഷന്‍ തലസ്ഥാനമാണ്. പിതാവിന്റെ ശാപം!
അതുപോലൊരു ശാപം ക്നാനായ സമുദായത്തിന്റെ മേളിലും സംഭവിച്ചു കൊണ്ടിരിക്കുകയാണിന്ന്.
പരിഹസിക്കുന്നവര്‍ സൂക്ഷിക്കുക....
അതെയതെ... Special Delivery വഴി അയച്ചാല്‍ കൂടുതല്‍ നല്ലത്. ഇത്തരം ഗെയിംസും സിഡിയും ഒക്കെ വന്നാല്‍ അടിച്ചോണ്ട് പോകാന്‍ അരമനയില്‍ അച്ഛന്മാര്‍ തമ്മില്‍ മത്സരമാണ്. പാവം പിതാവിന് കിട്ടാതെ പോകും.
ReplyDeleteഅമേരിക്കയിലെ കണ്വെവന്ഷ്നല്‍ പങ്കെടുക്കണമെന്ന് ഏതു പിതാവിനാണ് ആഗ്രഹം ഇല്ലാത്തത്. ആഗ്രഹമില്ലാഞ്ഞിട്ടല്ല, ചൈതന്യയില്‍ കിട്ടിയതിന്റെ ബാക്കി അമേരിക്കയില്‍ നിന്നും കിട്ടിയാല്‍ പിന്നെ അരപ്പട്ടയും കെട്ടി എങ്ങിനെ ജീവിക്കും! ഇപ്പോള്‍തന്നെ സിനഡ് മീറ്റിങ്ങിനു ചെല്ലുമ്പോള്‍ ഓരോ എന്തിരവന്മാരുടെ ചിരി കാണണം. ഒരിക്കല്‍ പോയില്ലെങ്കില്‍, പിന്നീട് ആരും തിരിഞ്ഞു നോക്കില്ല. മേത്രാനില്ലെങ്കില്‍ കണ്വെന്ഷനന്‍ തകരും എന്നൊക്കെ പ്രചരിപ്പിച്ചു നോക്കി. പണ്ടാരം, ആ മൃഗഡോക്ടര്ക്ക് ഒരു കൂസലുമില്ല. അവനൊക്കെകൂടെ പെണ്ണുങ്ങളെ കെട്ടിക്കാന്‍ പോകയാണത്രേ!
ReplyDeleteഇവനൊക്കെ ഞാന്‍ വച്ചിട്ടുണ്ട്......
കുഞ്ഞാടുകള്‍ കൂവുന്നതിന്റെ സുഖം ബിജെപി അനുഭവിച്ചിട്ടില്ല; അത് കൊണ്ട് കൊച്ചുപിതാവിനു പേടിയില്ല. നമ്മുടെയെല്ലാം ഭാഗ്യം, അദ്ദേഹം യു.കെ. കണ്വെ്ന്ഷയന്‍ കൂടാന്‍ വരുന്നുണ്ട്. യു.കെ.യിലെ ക്നാനയമക്കള്‍ ഒരുപകാരം ചെയ്യണം... കിഴിയില്‍ തുക കുറഞ്ഞാലും സാരമില്ല.... മക്കള്‍ കളിച്ചു മടുത്ത കമ്പ്യൂട്ടര്‍ ഗെയിംസ്, പഴയതാനെകങ്കിലും മതി, ബിജെപി വഴി വലിയ പിതാവിന് കൊടുത്തു വിടണം.
ReplyDeleteപിതാവിന്റെ ശാപം നമ്മുടെ മേല്‍ വന്നു പതിക്കാതിരിക്കട്ടെ!
He has done great harm to this community, it is better he stays in Malabar at this time.
ReplyDeleteSo nobody will bother him except sisters.
Bishop Moolakattu had some respect among his people but he lost it all for Mutholam. Wake up Moolakattu thirumeni by removing Mutholam from Chicago. Show the people that you have the guys to deal with Mutholam.
ReplyDeleteYou are wrong. Maybe Moolakkattu was a good guy, maybe he was not; we don't know. He was a "Sanyasi" and never served a parish in his life. He therefore does not understand the feelings of people. He picked some priests and they lead him by nose. Our first bishop, Mar Mathew (Makil) is ദൈവദാസന്‍ Our latest bishop, Mar Mathew (Moolakattu) is മുത്തുദാസന്‍
DeleteSo - is the cow pulling the cart OR is the cart pulling the cow?
DeleteBishop you have lost your power for Mutholam Achen. Why did you have to go so low to help Mutholam?. Who do u want to please, ur people or Mutholam. As Mr. Bush said, either you are with us or with Mutholam who is a traiter. Close down all these missions or you will loose it all......
ReplyDeleteBetter to close down all these missions. Let Mutholam go back to Kerala. We have nothing to loose. We shall search our garages for the video games and post it to the Bishops house. Dear Bishop keep an eye on the Chancellor and other priest over there otherwise they will not give you the so called Blue games.
ReplyDeleteനാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും വേണ്ടാത്ത കൊമ്പനെ കാട്ടിലേക്ക് കയറ്റി വിടുന്നതാണ് നല്ലത്. അതുപോലെ മൂലക്കാടന്‍ റോമിലേക്ക് പോകുന്നതായിരിക്കും നല്ലത്. അവിടെ ആകുമ്പോള്‍ തട്ടുങ്കെന്‍ കൂട്ട് കിട്ടും. ആര്‍ച്ച് ബിഷപ്പ് വരെ ആയി ഇതിലും കൂടുതല്‍ ഒന്നും ഇനി ആകില്ല. സ്വരം നന്നല്ലങ്കില്‍ പാട്ട് പെട്ടി മടക്കുക. പ്ലീസ്
ReplyDeleteപരസ്യമായി ഇത്രയും നാണംകെട്ട മറ്റൊരു മെത്രാന്‍ കേരള കത്തോലിക്കാ സഭയില്‍ ഉണ്ടായിട്ടില്ല. തട്ടുങ്കലിനു പോലും ആള്ക്കാരുടെ കൂവലോ ചീത്തവിളിയോ കേള്ക്കേണ്ടി വന്നില്ല. മറ്റു മെത്രാന്മാരുടെ മുഖത്ത് നോക്കാന്‍ വയ്യാത്ത അവസ്ഥ. കൂടാതെ അരമനയ്ക്ക് വെളിയില്‍ ഇറങ്ങാന്‍ വയ്യ. നാട്ടുകാരെ നേരിടായ് ഭയം; കണ്വെ്ന്ഷന്‍ കൂടാന്‍ പറ്റുന്നില്ല. എന്നിട്ടും എന്തെങ്കിലും പശ്ചാത്താപമോ, വീണ്ടുവിചാരമോ ഉണ്ടോ എന്ന് നോക്കിക്കേ.... Unrepentant Villain.
ReplyDeleteമനുഷ്യന്‍ ഇത്രയ്ക്ക് അധപതിക്കുമോ!
Let us all tell the bishops to come for the convention and show the true feeling of every Knanite that he will never again go out of Kerala. He is a traiter as well. He got the Bishop's seat from Varkhey's sister who was in Rome at that time.
ReplyDeleteHe had no qualification, no personality except that he was in good terms with Varkey's sister. You guess the rest.
Pithaavey, Ivar cheyyunnathu enthennu, ivarkku ariyathilla, ivarodu porukkanamey.
ReplyDeleteNo I will not go for the convention because this will again be telecasted around the world.
My brother who is a priest tells me that he has lost all the respect he had in one day. He is still in shock. He is in no mood to talk to anybody, he does not call anybody except that he keeps in touch with the Chancellor Priest. The priests there wonder how could he ever keep him in the Aramana with all this worldwide publicity about him. He thinks maybe he is trying to take away the attention on him by keeping the Chancellor there. He is in lot of stress due to the bad behaviours of some of the priests like Mattathil Achen, V.G. Achen, Chancellor Achen, Chicago Achen....... and the name goes on.
ReplyDeleteLet us all pray our bishop that he may reach his senses soon........
സ്വര്‍ണം വീട്ടില്‍ വെച്ചിട്ട് എന്തിനാ ..............എന്ന് മോഹന്‍ലാല്‍ ചോദിക്കുന്നതുപോലെ വീട്ടില്‍ ഗെയിം വെറുതെ വെച്ചിട്ട് എന്തിനാ. അത് പിതാവിന് അയച്ചുകൊടുക്കൂ.
ReplyDeleteപിതാവിനാകുമ്പോള്‍ ഈ ലോകത്തിലും പരലോകത്തിലും ഗുണം ചൈയ്യും.
മെത്രാന്റെ പേടി മാറ്റാന്‍ അച്ചന്മാര്‍ക്ക് കഴിയുമോ എന്ന് അറിയില്ല. അല്ലകില്‍ അട്ടപ്പാടി വരെ പിതാവ് ഒന്ന് പോയി വട്ടായി അച്ചനെ
ReplyDeleteകണ്ടു ബന്ധന പ്രാര്‍ത്ഥന ചൊല്ലി ഹന്നാം വെള്ളം തളിപ്പിക്കുന്നത് നല്ലതായിരിക്കും. അട്ടപ്പാടിക്ക് പോയി വട്ടായി അച്ചനെ കണ്ടു വരുമ്പോള്‍ മുഴു വട്ടായി വരാതെ നോക്കേണ്ടത് സെക്രട്ടറി അച്ചന്‍റെ ജോലി ആണ്