Wednesday, June 27, 2012

ചിക്കാഗോയിലെ അമ്മ ദിനം – (രചന: പാപ്പച്ചി വല്യപ്പന്‍)

ഓട്ടം തുള്ളല്‍ അഞ്ചാം ഭാഗം




പത്രക്കാരുടെ പത്രാസായി
പംക്തിയില്‍ മുഴുവന്‍ പ്രാഞ്ചിയേട്ടന്മ്മാര്‍
നിന്നുകൊടുക്കും കള്ളച്ചിരിയില്‍
വെള്ളക്കോളര്‍ മുത്തുക്കുട്ടന്‍

അമ്മ ദിനത്തില്‍ കണ്ടൊരു ഫോട്ടോ
അമ്മക്കവിടെ സ്ഥാനമതില്ല
വിളക്ക് തെളിക്കാന്‍ വില്ലന്‍മമാരും
വെളുത്തൊരു ചിരിയും തടിയന്മാരും

വായന ശീലം ഇല്ലാത്തവനും
വായില്‍ നോട്ടം പഠിച്ചവനാണെ
പൊളിയന്‍ വായില്‍ ഈച്ച കയറും
അടയന്‍ വായില്‍ അരിശം കയറും

നെറ്റിചുളിച്ച് അമ്മായിമാര്‍
സ്റ്റേജിനു സൈഡില്‍ കണ്ടു രസിച്ചു
കണ്ടവരൊക്കെ കഴുത്തു ഞെളിച്ചു
കറുകുറെ നോട്ടം തമ്മില്‍ തമ്മില്‍

എന്തൊരു മേളം കണ്ടൊരു മേളം
മുണ്ടുംചട്ടയുടുത്തൊരമ്മക്കരിശം വന്നു
മുലയൂട്ടി വളര്‍ത്തിയവനൊക്കെ
കാണിക്കുന്നൊരു കോപ്രായങ്ങള്‍

കോന്തന്മ്മാരുടെ കോപ്രായങ്ങള്‍
പകര്‍ത്തിയെ ടുത്തൊരു പത്രക്കാരെ
ഓര്‍മ്മിച്ചില്ലൊരു നിമിഷം നിങ്ങള്‍
ജീവിച്ചൊരു നാള്‍ അമ്മക്കൊത്ത്

പാപ്പച്ചി വല്യപ്പന്‍

14 comments:

  1. Well done PAPPICHI . You are so great

    ReplyDelete
  2. As usual va poliyan kulangaraas and pranchis, who has no common sense.... One day they will give pidukku treatment to Muthu, another day they will give him money.......and he will use it for his personal glory....This man has no shame, he will utilize all resources to cheat this community......
    He is taking advantage of our people's weakness... photo opportunity.....

    ReplyDelete
  3. Guys do not forget to give this treatment again........

    ReplyDelete
  4. sorry pappachy ,your song is so bad.you dont have any commonsence.you should understand the situation before writing this kind of ugly songs.this is a program conducted by mens ministry of the church.how come womens coming in mens ministry programs.womens is getting recognition after the inauguration.they also having competitions after inaguration.
    do you know why there mouth is open?they are singing marthoman song.whenever there is inagurations chicago people always sing marthomman.there was almost 500 womens in the church .no ladies have any problems.then why you have problem pappachy.chicago people love muthu.just because of him we got church and we know our kids are in right path.
    next time use somemore better words pappachy.

    ReplyDelete
    Replies
    1. What a reasoning!!!. if they had little sense, they would have posted a picture of the so called "400 mothers recognised". This is just to show off and to get their photos to be posted and to show the world that they are somebody in the community. We pity you guys. You are a shame to the community. They could hold have hold muthu's butts also and would be more famous by posting a photo like that. You guys are a shame to the community and your family.

      Delete
  5. എന്തിനും ഏതിനും കേറി തലയിടുന്ന സ്വഭാവം തനിക്കു തന്നെ ദോഷം ചെയ്യും . ബുദ്ധിയോടും പരിന്ജാനത്തോടും കൂടിപ്രവര്‍ത്തിക്കുന്നവന്‍ മറ്റുള്ളവരാല്‍ മാനിക്കപ്പെടും. ആരാണ് ഈ ഫോട്ടോയില്‍ കാണുന്നവരെ മാനിക്കുന്നത്. സ്വന്തം ഭാര്യയും കുട്ടികള്‍ പോലും മാനിക്കത്തില്ല.പിന്നെ ഞങ്ങള്‍ എങ്ങനെ മാനിക്കും .

    ReplyDelete
  6. Pappachy great song.

    ReplyDelete
  7. ഇങ്ങനെ ഉള്ള പത്രക്കാരും ഫോട്ടോ പ്രേമികളും വായിനോട്ടക്കാരും ആണോ അടുത്ത KCS -ന്റെ ഇലെക് ഷന്‍ സ്ഥാനാര്‍ഥികള്‍.ഈ സഹോദരങ്ങളെ പ്രശംസിക്കുക. വെള്ളം ചേര്‍ത്ത പള്ളികള്‍ ഫല സമ്യര്‍ദ്തമായി വളരെട്ടെ

    ReplyDelete
  8. What a tragedy........ The fate of Knanites outside Kerala is like this because of these ponganmaaaaaaaaar..........like Koova and Kolangaraas......They have no principle just like their boss Muthu......Muthu knows very well how to milk them.....Paaaaaaavam vishwaaaaaasikal........

    Folks hold on to your wallet, do not be fooled by all these Muthu Fans.........If you use your brain you will succeed, remeber this is a long fight.........Do not give your money away to these a.. h....

    ReplyDelete
  9. Ivanmaaaaaaaarudy vaaaaaayilottu vallathum vachu kodukkoooooooo ammachi maaaaarey........

    ReplyDelete
  10. ഞങ്ങള്‍ ഭാര്യമാര്‍ ചിലപ്പോള്‍ വീടുകളില്‍ ഇവരെ നിന്ദിക്കാറുണ്ട്. അതുകൊണ്ട് പള്ളിയില്‍ വച്ച് ഒന്ന് ആദരിച്ചതാണ്. അറിയാതെ പറ്റിയ അബദ്ദത്തിന് പാപ്പിച്ചി വല്യപ്പനോട് ക്ഷമ ചോദിക്കുന്നു.

    ReplyDelete
  11. ദൈവമേ ഇങ്ങനെയും ഒരു" അമ്മ ദിനമോ ". ഇവമ്മാരൊക്കെ എവിടുത്തു കാര പ്പനെ?. ഇവരൊക്കെ പിറന്നത്‌ എവിടുന്നാണോ ?ഇവമ്മാര്‍ക്ക് ഒക്കെ അമ്മയുടെ മടിയില്‍ ഇരിക്കുകയും വേണം മുത്തു അച്ഛന്റെ കൂടെനടക്കുകയും വേണം .

    ReplyDelete
  12. കവിത നന്നായി ഇരിക്കുന്നു.


    പത്രതില്‍ പടം വര്മുമെന്നു കൊതിയുറി അനിയന്
    വന്ന പടം സഹിക്ക}തെ അസൂയമൂതത കുഞനിയന്
    സമുദായ സ്നെഹിതന്, സൊദരിരില്‍ വിധ്വെഷവും
    വിഷം പ}മ്പായി വിലസാതെ നന്മ കന്ഡു വളരേണം

    ReplyDelete
  13. ഈ അമ്മമാര്‍ ഇവരോട് പൊറുത്ത് ഇവര്‍ക്ക് നല്ല ബുദ്ധി നല്‍കണമെ അമേന്‍

    ReplyDelete