(രീതി: ഗാഗുല്ത്താ മലയില്‍ നിന്നും, വിലാപത്തിന്‍.........)
ഹൂസ്റ്റണ്‍ പട്ടണത്തില്‍ നിന്നും
വിലാപത്തിന്‍ മാറ്റൊലി കേള്പ്പൂ
സ്നേഹമായി കഴിഞ്ഞിരുന്നവര്‍
കലഹിക്കാന്‍ വഴി ഒരിക്കിച്ചു
ഹൂസ്റ്റണ്‍ പട്ടണത്തില്‍ നിന്നും.........
കുറുക്കുവഴികള്‍ തേടി ഞാന്‍
പള്ളി സ്ഥാപിച്ചെടുത്തില്ലെയോ
അതിനെല്ലാം നന്ദിയായി നിങ്ങള്‍
നക്കിടുന്നു സ്ഥാനമോഹികള്‍
ഹൂസ്റ്റണ്‍ പട്ടണത്തില്‍ നിന്നും............
മൂരിക്കുട്ടന്മാര്ക്കിടയില് ഞാന്‍
കലഹത്തിന്‍ തൂണ്തീര്ത്തിതോ
മുത്തു നിര്‍മ്മിച്ച പാരകള്‍
കയറ്റിടുന്നു നിങ്ങളെന്നില്
ഹൂസ്റ്റണ്‍ പട്ടണത്തില്‍ നിന്നും.........
പള്ളി വില്പനക്കിട്ടു ഞാന്‍
വരിസംഖ്യ അടക്കാതായി
എന്‍ ശിരസ്സില്‍ മുള്മുടി ചാര്ത്തി
കുത്തിടുന്നു മൂരികള്‍ നിത്യം
ഹൂസ്റ്റണ്‍ പട്ടണത്തില്‍ നിന്നും.........
അവശനായി ഞാന്‍ എന്നുമേ
കരഞ്ഞീടും മുത്തുവിനോട്
നിലവിളി കേട്ടിടാതെ
തഴഞ്ഞിട്ടു നമ്മളേ എല്ലാം
ഹൂസ്റ്റണ്‍ പട്ടണത്തില്‍ നിന്നും .........
നിങ്ങള്‍ എന്നെ കൈവിടരുതേ
കാലുകള്‍ പിടിച്ചീടുന്നു ഞാന്‍
പച്ച നോട്ടിന്റെ ഗന്ധം
എന്നില്‍ മത്തൂപിടിപ്പിച്ചീടുന്നു
ഹൂസ്റ്റണ്‍ പട്ടണത്തില്‍ നിന്നും .........
പാപ്പിച്ചി വല്യപ്പന്‍
ടൌണ് ഹാള്‍ മീറ്റിങ്ങില്‍ വിയര്‍ത്ത് തലകുനിച്ചിരുന്ന വൈദികനെ ആണ് കണ്ടത്. ഇന്നലെ പള്ളിയില്‍ കുര്‍ബാനയുടെ ഇടയില്‍ കീര്‍വാണം അടിക്കുന്നത് കേട്ടു ഹൂസ്ടെനിലെ പ്രശ്നങ്ങള്‍ എല്ലാം തീര്‍ന്നെന്ന് ? ആളില്ലാത്ത പള്ളിയില്‍ എന്തും പറയാമല്ലോ. കേള്‍ക്കാന്‍ രണ്ടുമൂന്നു മൂരിക്കുട്ടന്മ്മാരും അണ്ണാച്ചിയും മലാക്കിയും കുറച്ചു കിഴങ്ങന്‍മ്മാരും
ReplyDeleteഒരു ക്നാനായ കൊച്ചിന്റെ ആല്‍ബം പുറത്തിറങ്ങി. നല്ലതായിരുന്നു . പാപ്പിച്ചി വല്യപ്പന്റെ ആല്‍ബം പുറത്തിറങ്ങി ഇരുന്നെങ്കില്‍ അതൊരു വെടിക്കെട്ട് ആല്‍ബം ആയി മാറുമായിരുന്നു .ഒന്ന് പരീക്ഷിച്ചാലോ പാപ്പിച്ചി
Deleteമുത്തുവിന്റെ അടുത്ത് നക്കുന്നവര്‍ ധാരാളമുണ്ട് . അതുകൊണ്ട് അച്ഛന്‍ മുത്തുവിനോട് കരഞ്ഞിട്ട് കാര്യമൊന്നും ഇല്ല .ഇനി പാപ്പിച്ചി അപ്പച്ചന്റെ അടുത്ത് കരഞ്ഞു നോക്കുക. എന്തെങ്കിലും വഴി കാണാതെ ഇരിക്കില്ല .വിലപിക്കുന്നവരുറെ അടുത്ത് കാരുണ്യം കാനിക്കുന്നവനാ പാപ്പിച്ചി .
ReplyDeleteഒരു ക്നാനായ ബാലികയുടെ ആല്‍ബം കണ്ടു. വളരെ നന്നായി ഇരിക്കുന്നു. പാപ്പിച്ചി വല്യപ്പന്‍ ഒരു ആല്‍ബം നിര്‍മ്മിച്ചാല്‍ അത് ഈ സമുദായത്തില്‍ ഒരു വെടിക്കെട്ടായി മാറും. എന്താ വല്യപ്പാപ്പാപ്പ ഒന്ന് പരീക്ഷിക്കുന്നോ?
ReplyDeleteഅച്ചനും, മെത്രാന്‍ പട്ടം മോഹിക്കുന്നവരും മെത്രാപോലീത്തയും സംഖം ചേര്‍ന്ന് കുഞ്ഞാടുകളുടെ കുതികാല്‍ വെട്ടി രസിക്കുന്നു.എന്നിട്ട് ഞായറാഴ്ചകളില്‍ സ്വയം വിശുദ്ധരായി ചമയുന്നു. ഇവരാണോ ആട്ടിന്‍ തോലിട്ട ചെന്നായകള്‍
ReplyDeletewho cares about kunjadukal. They are low cast in the church. Just listern what the highrachy says. You will be in the haven for ever. BS
ReplyDelete