കൂത്താടി നടക്കുന്ന കുരങ്ങന്മ്മാരും
കുറുക്കന്റെ കണ്ണുള്ള ഗുരുക്കന്മ്മാരും
അണ്ണാന്റെ ചാട്ടമുള്ള അണ്ണാച്ചിമാരും
കൊടിച്ചി പട്ടികളെപ്പോലെ കുരക്കുന്നവരും
ക്നാനായ തനിമ സൂക്ഷിപ്പുകാരോ?
ചതിയന്റെ കുഴിയില്‍ വീണിടുന്നവര്‍
തനിമയില്‍ ഒരുമയില്‍ എന്നോതിടുന്നവര്‍
പറയുന്നതെല്ലാം വലിയകാര്യമോ?
വാക്കുപാലിക്കത്തവര്‍ കുത്തിതിരിക്കുന്നു
തിരുകുളി കൊണ്ടവര്‍ തിരിച്ചിടാനായി
നന്മ വാക്കുകള്‍ പറഞ്ഞിടുന്നവര്‍
നന്മ പ്രവര്‍ത്തി കണ്ടിടാതെ
നഷ്ടത്തിലാകുന്ന ഒരുമതനിമകള്‍
നരകത്തിലേക്കു നയിച്ചിടുന്നു
ഉറക്കം നടിച്ചിടല്ലെ നിങ്ങള്‍
ഉണര്ന്നിടേണ്ട സമയമിതല്ലോ?
ഉണര്‍ന്നു പ്രവര്‍ത്തിക്കൂ തനിമൊരുമയില്‍
ഉയര്‍ത്തിപ്പിടിപ്പിച്ച ക്നനായത്വം.
പാപ്പിച്ചി വല്യപ്പന്‍
No comments:
Post a Comment