ഹൂസ്ടെനില് ജീവിതഭാരം
(രീതി: ഒരിടത്ത് ജനനം ഒരിടത്ത് മരണം, ചുമലില്‍ ജീവിത ഭാരം)
ഒരിടത്ത് പള്ളി ഒരിടത്ത് സെന്‍ടര്‍
ഹൂസ്ടെനില് ജീവിതഭാരം
കഥയറിയാതെ പിരിവു നടത്തും
കഴുതകള്‍ കണക്ക് ജനങ്ങള്‍
നമ്മള്‍ കഴുതകള്‍ കണക്ക് ജനങ്ങള്
ഒരിടത്ത് പള്ളി ................
ഈ പിരിവു തുടങ്ങിയതെവിടെനിന്നോ
ഇതിനൊരന്ത്യം എവിടെ ചെന്നോ
വൈദികമോഹങ്ങള്‍ കൂടുംന്തോറും
റിയല്‍ എസ്റ്റേറ്റ്‌കാര്‍ പാഞ്ഞു വരും (2)
അവര്‍ ഓടിവരും
ഒരിടത്ത് പള്ളി ................
ഹൂസ്ടെനുടെ ചെപ്പില്‍ ഓതിയതോ
പുതിയൊരു പള്ളി വാങ്ങിയതോ
കണ്ടാലകുളുന്ന കുട്ടുകാരോ
മിണ്ടാതെ നടക്കുന്ന വീട്ടുകാരോ (2 )
ഒരിടത്ത് പള്ളി ................
ഈ മണ്ണില്‍ കിടക്കുന്നു ഒഴിഞ്ഞ സെന്‍ടര്‍
ഈ വഴി പോയവര്‍ തന്‍ കാലടികള്‍
ഇവിടെ മരിച്ചിട്ട ഒരുമകളും
പൊലിഞ്ഞൊരു ഒരുമയെ മനസ്സിലാക്കി
അവര്‍ മടങ്ങി വരും (2 )
ഒരിടത്ത് പള്ളി ................
പാപ്പച്ചി വല്യപ്പന്‍
No comments:
Post a Comment