“ഇന്ദിരാ ഗാന്ധിയും രാജീവ്ഗാന്ധിയും കൊല്ലപ്പെട്ടപ്പോള്‍ ഉണ്ടാകാത്ത കോലാഹലങ്ങളാണ് ടി.പി. ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടത്തിന്റെ പേരില്‍ മാധ്യമങ്ങള്‍ ഉണ്ടാക്കികൊണ്ടിരിക്കുന്നത്.” – സിപിഎം കേന്ദ്ര കമ്മറ്റിയംഗം കെ.കെ. ശൈലജ വിലപിക്കുന്നു.
ഒരു കൊലക്കേസ് ഇത്ര ശക്തമായ ഒരു രാഷ്ട്രീയപാര്ട്ടിയെ ഉലച്ചു എന്നാണോ ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്? ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം – “മണി മുഴക്കിയത് ജനാധിപത്യത്തിന്റെ മരണമണി.”
പതിവ് വായനാവിഭവങ്ങളുമായി ഈ ആഴ്ചത്തെ ബിലാത്തി മലയാള വാരാന്ത്യം തയ്യാറായിരിക്കുന്നു.
നല്ല വാരാന്ത്യം നേര്‍ന്നു കൊണ്ട്,
അലക്സ് കണിയാംപറമ്പില്‍
ബിലാത്തി വാരാന്ത്യം
Email: bilathivaarandhyam@gmail.com
No comments:
Post a Comment