Friday, June 22, 2012

ബിലാത്തി മലയാളി വാരാന്ത്യം


ആധുനിക മാധ്യമലോകത്ത് വാര്‍ത്തകള്‍ക്ക് മണിക്കൂറുകളുടെ ആയുസ്സ് പോലും കഷ്ടിയാണ്. എന്നാല്‍ ടി.പി. ചന്ദ്രശേഖരന്റെ വധത്തെ ചുറ്റിപറ്റിയുള്ള വാര്‍ത്തകള്‍ ആഴ്ചകളായി ഒന്നാം പേജില്‍ തന്നെ തുടരുന്നു. മുന്‍നിരനേതാക്കള്‍ പരസ്യ പ്രസ്താവനകള്‍ നടത്തുന്നു.

സി.പി.എം. പാര്‍ട്ടി ഇന്ന് നേരിടുന്ന പ്രതിസന്ധി കണ്ടില്ലെന്നു നടിക്കാന്‍ ആര്‍ക്കും കഴിയുന്നില്ല.

കേസ്‌ അന്വേഷണത്തിന്റെ വാര്‍ത്തകളും മറ്റു പതിവ് വായനാവിഭവങ്ങളുമായി ഈ ആഴ്ചത്തെ ബിലാത്തി മലയാള വാരാന്ത്യം തയ്യാറായിരിക്കുന്നു. ഡൌണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

No comments:

Post a Comment