പഞ്ചാര മുത്തു
(രീതി: പാവാട വേണം മേലാട വേണം പഞ്ചാര പനംങ്കിളിക്ക്)
കള്ളുകുടി വേണം കോഴിക്കറി വേണം (2)
പഞ്ചാര മുത്തുവിന്
മെത്രാന്റെ കരളേ പ്രാഞ്ചീടെ കുരുടെ
മുത്താണ് നീ ഞമ്മക്ക്
ഒരു മുത്താണ് നീ ഞമ്മക്ക്
കള്ളുകുടി വേണം..............
പത്താംതരം തോറ്റ് ശെമിനാരി പഠിച്ച്
കത്തനാര് ഗമയില്‍ വരും
ചിക്കാഗോക്കാരന്‍ അഗാപേലച്ചന്‍
പത്രങ്ങളില്‍ ഒരുങ്ങി വരും
ഓന്‍ വിളിക്കുമ്പം പറന്നു വരും (2)
കള്ളുകുടി വേണം..............
അങ്ങാടി മെത്രാന്‍ പൊല്ലാപ്പ് വേണ്ട
വെള്ളം ചേര്‍ത്ത് പള്ളി കൊടുക്കാം (2 )
അതിനൊപ്പം പണമവന്‍ കൈക്കൂലി തന്നാല്‍
കോട്ടയത്തു പൊടിപൊടിക്കാം
അരമനയില്‍ പൊടിപൊടിക്കാം (2 )
അതു കഴിഞ്ഞവന്‍ അരപ്പട്ട കെട്ടുമ്പോള്‍
മെത്രാന്‍മുത്തൂനെ മറക്കരുതേ
നമ്മുടെ പ്രാഞ്ചിമാരെ വെറുക്കരുതേ
കള്ളുകുടി വേണം..............
പാപ്പിച്ചി വല്യപ്പന്‍
is it 8th wonder as mar.Varkey said ? Is it Muthu is going to become Bishop? thank you pranchis
ReplyDeleteഇത്രയും തൊലിക്കട്ടിയുള്ള മുത്തുവിനു ഇതൊന്നും എല്കത്തില്ല .ഒരു ഭയങ്കര അവതാരം തന്നെ ആണ്. ചൊവ്വ ദോഷം ഉള്ളതുകൊണ്ട് ക്നനായക്കാരെ നശിപ്പിചിട്ടെ പോകു .
ReplyDeletePAPPACHY,
ReplyDeleteARE YOU WRITING THESE KIND OF BAD THINGS ABOUT A PRIEST? ALWAYS BE CAREFUL WHEN WRITING BAD THINGS LIKE THIS.YOU MAY NOT SUFFER.BUT YOUR NEXT GENERATION.............PAPPACHY.................THERE IS LOT OF EXAMPLES FOR PRIESTS CURSE.ASK THE OLDER PEOPLES.
ആല്‍മീയ നേതാക്കള്‍ പ്രാകുമോ സഹോദര? കുഞ്ഞാടുകളെ പ്രാകാന്‍ ആണോ അവരെ സെമിനാരിയില്‍ പഠിപ്പിക്കുന്നത്? ക്രിസ്തു ദേവന്‍ അത്ആണോ പഠിപ്പിക്കുന്നത്?
ReplyDeleteപ്രാഞ്ചിഏട്ടന്‍മ്മാരുടെ പെട്രോള്‍ ക്നാനായ സമുധായത്തിന്ടെ തലമുകളിലൂടെ ഒഴിച്ച് തീപ്പെട്ടി ഒരച്ചുകൊണ്ട് നടക്കുന്ന മുത്തു ആണോ പ്രാകുന്നത്? ഈ ഒറ്റ കത്തനാര്‍ ഈ സമുധായത്തിനു വരുത്തിവച്ച നാശനഷ്ടം ഒരു സമുദായ സ്നേഹിക്കും മറക്കാന്‍ പറ്റാത്തതാണ്. പാപ്പച്ചി അപ്പച്ചന്റെ ഈ പ്രവര്‍ത്തനത്തിലൂടെ ഇങ്ങനെ ഉള്ള വൈദികരുടെ കണ്ണ്‍തുറപ്പിക്കട്ടെ. നല്ലവരായ വൈദികരുടെ അനുഗ്രഹം പാപ്പിചിക്ക് എപ്പോഴും ഉണ്ട്
ആത്മീയനേതാകള്‍ പ്രാകും; രണ്ടു കയ്യും തലേല്‍ വച്ച് പ്രാകും. പക്ഷെ അവര്‍ ശരിയായ ആത്മീയനേതാകള്‍ അല്ലെന്നു മാത്രം. മാലാഖമാരും സാത്താന്മാരും ഉള്ളത് പോലെ കപട ആത്മീയനേതാക്കളും ഉണ്ട്. അവരെയാണ് "അണലിയുടെ സന്തതികള്‍" എന്ന് യേശുക്രിസ്തു വിളിച്ചത്. പക്ഷെ അവരുടെ പ്രാക്ക് ഫലിക്കില്ല. എന്ന് തന്നെയല്ല, അവര്‍ എന്നെ പ്രാകിയാല്‍ എന്നെയും എന്റെ കുടുംബത്തെയും ദൈവം രണ്ടു കൈകളിലും താങ്ങി സംരക്ഷിക്കും. അങ്ങിനെയല്ല എന്നത് ഏഭ്യന്മാര്‍ എന്ന് വിളിക്കേണ്ട കപട പരിഷകളുടെ പ്രചാരണമാണ്. അവരുടെ കുഴലൂതത്തുകാര്‍ക്ക് (ഉദാഹരണം മുകളില്‍ ഇംഗ്ലീഷില്‍ എഴുതിയിരിക്കുന്ന സഹോദരന്‍) ദൈവം തക്ക ശിക്ഷ ഒരുക്കുന്നുണ്ട്. അങ്ങേരോട് സൂക്ഷിക്കുവാന്‍ പറയുക.
Deleteപാപ്പച്ചി, താന്കള്‍ ചെയ്യുന്ന ദൈവവേല സധൈര്യം തുടരുക....
ക്നാനായ പള്ളിയെ വള്ളം ചേര്‍ക്കുകയും കള്ളില്‍ വെള്ളം ചേര്‍ക്കുകയും വെള്ള കോഴിയെ വെള്ളം ചേര്‍ത്ത് കറി വെക്കുകയും തുരു തുരാ വെള്ളമടിക്കുകയും ക്നനായക്കാരെ വെള്ള പൂശാന് വെള്ള പെയിന്റ് മായി നടക്കുകയും ചെയ്യുന്ന വെള്ളക്കുപ്പായം ഇട്ട കറുത്ത മുത്തെ താങ്കള്‍ ഇവിടെ കാട്ടിക്കൂട്ടുന്ന കോപ്പ്രായങ്ങള്‍ ഈ സമൂഹത്തിന് പറ്റിയത് അല്ല .ദയവു ചെയിത് വല്ല ടാന്‍സ്സാനിയായിലോ ഉഗാണ്ടയിലോ പോയി അവരെ വെള്ള പൂശി വെളുപ്പിക്കുക. ദൈവം നിങ്ങളെ രക്ഷിക്കും.
ReplyDelete