അടുത്ത മത്സരാര്‍ഥി ഹോട്ട് സീറ്റിലെത്തി.
(രേഖാചിത്രം: വര്‍ഷങ്ങളായി ഹൂസ്റ്റണില്‍ സ്ഥിരതാമസം. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍. മുന്‍പള്ളിഭാരവാഹി. പള്ളിപണി തടയാന്‍ ശ്രമിച്ചു എന്ന ആരോപണം ഏറ്റവും കൂടുതല്‍ ഏറ്റുവാങ്ങിയയാള്‍)
കൈ നിറയെ ആധാരക്കെട്ടും ചുമന്നു രംഗപ്രവേശം. സിറ്റിയില്‍ നിന്നും പെര്‍മിറ്റ് കിട്ടിയ കഥ, പിന്നീട് ആ പെര്‍മിറ്റ് പോയ കഥ..... ഈ പുതിയ പള്ളിക്ക് എത്രയോ സാധ്യതകള്‍ ഉണ്ടായിരുന്നു.... ഗുരുജിയ്ക്ക് ഒന്നും അറിയില്ലായിരുന്നു എന്ന് പറയുന്നു. ഞാന്‍ ഒരിക്കല്‍ നമ്മുടെ സമൂഹത്തിന്റെ നിയമോപദേശകയെ കണ്ടപ്പോള്‍ എല്ലാ കാര്യങ്ങളും വിശദീകരിച്ചു വസ്തു ഇടപാടുകാരന് കത്ത് കൊടുത്തിരുന്നു എന്നറിയിച്ചു. അതില്‍ രണ്ട് മൂന്നു മാസങ്ങള്‍ക്കുള്ളില്‍ ഇത് Bankruptcy ഫയല്‍ ചെയ്യുമെന്നും പിന്നീടിത് 1,3 – 1.5 മില്യണ്‍ ഡോളറിനു വാങ്ങാന്‍ സാധിക്കുമെന്നും ഉപദേശിച്ചിരുന്നു. എന്നാല്‍ അവരുടെ വാക്കുകളെ ധിക്കരിച്ചു 2.9 മില്യണ്‍ ഡോളറിനു പള്ളി വാങ്ങിയത് Advocate-നു ഇനിയും വിശ്വസിക്കാനായിട്ടില്ല. സമൂഹത്തിലെ സാധാരണക്കാരുടെ വിയര്‍പ്പിന്റെ വില വെറുതെ കളയുവാന്‍ കൂട്ട് നിന്നത് ശരിയാണോ എന്ന് വസ്തു ഇടപാടുകാരന്‍ സമൂഹത്തെ അറിയിക്കണം എന്നാവശ്യപ്പെട്ടു.
ചോദ്യം തന്റെ നേരെ അല്ലാത്തതിനാല്‍ ഗുരുജി മൌനം പാലിച്ചു കുനിഞ്ഞിരുന്നു. അവതാരകന്‍ വസ്തു ഇടപാടുകാരനെ ക്ഷണിച്ചു.
വളരെ വിനയാന്വിതനായി വസ്തു ഇടപാടുകാരന്‍ മൊഴിഞ്ഞു....
എനിക്കെതിരെയുള്ള ആരോപണങ്ങളില്‍ പലതും ചവറാണ്. ചവറുകള്‍ക്ക് മറുപടി പറയുന്നത് എന്റെ നിലയ്ക്കും വിലയ്ക്കും ചേര്‍ന്നതല്ല. It is far below my dignity.
പിന്നീടദ്ദേഹം ലീന്‍, ലോണ്‍, ബയര്‍, സെല്ലര്‍, കോണ്ട്രാക്റ്റ്, എഗ്രിമെന്റ്റ്, ടൈറ്റില്‍, കമ്പനി.... തുടങ്ങി ജനത്തിന് മനസ്സിലാകുന്നതും, മനസ്സിലാകാത്തതുമായ പദപ്രയോഗങ്ങളിലൂടെ തന്റെ നിരപരാധിത്വവും സമൂഹത്തോടുള്ള തന്റെ പ്രതിബദ്ധതയും ബോധ്യപ്പെടുത്താന്‍ കുറെയേറെ സമയം ചെലവഴിച്ചു. കാളക്കുട്ടന്മാരുടെ ചിന്നചിന്ന ചോദ്യങ്ങള്‍ക്ക് മറുപടിയും നല്‍കി.
ഒരു കാളക്കുട്ടന്‍:
ഉടന്‍ തന്നെ bankruptcy ഉണ്ടാകും എന്ന കാര്യം നിങ്ങള്‍ ഗുരുജിയില്‍ നിന്ന് മറച്ചുവച്ചു എന്ന് കേള്‍ക്കുന്നത് വാസ്തവമാണോ?
വസ്തു ഇടപാടുകാരന്‍:
നിയമോപടദേശകയുടെ കത്ത് ഗുരുജിയെ കാണിക്കുകയും വസ്തുതകള്‍ ഗുരുജിയെയും കമ്മറ്റിക്കാരെയും ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു.
കാളക്കുട്ടന്‍:
ഇതൊന്നും തനിക്കറിയില്ലായിരുന്നു എന്ന് ഗുരുജി പലരോടും പ്രസ്താവിച്ചതായി കേട്ടിട്ടുണ്ടോ?
വസ്തു ഇടപാടുകാരന്‍:
എനിക്കറിയില്ല. ഞാന്‍ അറിയിച്ചിരുന്നു. സംശയം ഉണ്ടെങ്കില്‍ കമ്മറ്റിക്കാരോട് ചോദിക്കാം.
(ഗുരുജിയുടെ മുഖത്തിന്റെ ക്ലോസ്സപ്. കള്ളത്തരം പിടിക്കപ്പെട്ടവന്റെ ജാള്യതയില്‍ മുഖം കുറച്ചുകൂടി കുനിച്ചിരിക്കുന്നു.)
കാളക്കുട്ടന്‍:
രണ്ടു മൂന്നു മാസങ്ങള്‍ കൂടി കാത്തിരുന്നാല്‍ പത്തു പതിമൂന്നു ലക്ഷം ഡോളര്‍ ലാഭിക്കാം എന്നറിഞ്ഞിട്ടും നിങ്ങള്‍ എന്തുകൊണ്ട് ധൃതി പിടിച്ചു ഇടപാടുകള്‍ നടത്തി? നിങ്ങള്‍ സമൂഹത്തിനു വലിയ ബാധ്യത വരുത്തി വച്ചില്ലേ?
വസ്തു ഇടപാടുകാരന്‍:
വസ്തു കച്ചവടത്തില്‍ ബയര്‍ പറയുന്നത് കേള്‍ക്കുക അതനുസരിച്ച് പ്രവര്‍ത്തിക്കുക എന്നതാണ് ഒരു വസ്തു ഇടപാടുകാരന്റെ (Realtor) കടമ. ഞാന്‍ എന്റെ കടമ നിര്‍വഹിച്ചു
കാളക്കുട്ടന്‍:
കാര്യങ്ങള്‍ ദ്രുതഗതിയിലാക്കാന്‍ നിങ്ങള്ക്ക് ആരാണ് നിര്‍ദ്ദേശം നല്‍കിയത്?
വസ്തു ഇടപാടുകാരന്‍:
ഗുരുജിയാണ് എനിക്ക് നിര്‍ദ്ദേശം തന്നിരുന്നത്.
കാളക്കുട്ടന്‍ (ഗുരുജിയോട്):
എന്തിനാണ് താങ്കള്‍ ധൃതി പിടിച്ചത്?
ഗുരുജി: അടിയന്തര സാഹചര്യമായിരുന്നു.
കാളക്കുട്ടന്‍:
എന്ത് അടിയന്തര സാഹചര്യം? നിങ്ങള്ക്ക് ഇത്രയും വലിയ ഒരു തുകയുടെ മൂല്യം അറിയുമോ? അദ്ധ്വാനിക്കുന്നവന്റെ കാശിനു ഒരു വിലയും ഇല്ലേ? നിങ്ങള്‍ക്കിത് വെറുതെ കളയുവാനുള്ളതാണോ?
ഗുരുജി: എനിക്ക് മുകളില്‍ നിന്നുള്ള സമ്മര്‍ദ്ദം ഉണ്ടായിരുന്നു. മുകളിലുള്ളവരെ അനുസരിക്കാതിരിക്കാന്‍ എനിക്കാവില്ല. കഴിഞ്ഞ വര്ഷം നടത്തിയ Road Show-യുടെ സമയത്ത് ഞാന്‍ നിങ്ങള്ക്ക് വാക്ക് തന്നിരുന്നു, എല്ലാവരെയും അറിയിച്ചതിനു ശേഷം മാത്രമേ വസ്തു ഇടപാട് നടത്തുകയുള്ളൂ എന്ന്. എന്നാല്‍ എന്റെ വാക്ക് പാലിക്കുവാനുള്ള സമയംപോലും അവര്‍ തന്നില്ല.
ഗുരുജി കൈ മലര്‍ത്തി.
ടെക്സാസിലെ പൊരിചൂടില്‍ തങ്ങള്‍ പണിതുണ്ടാക്കുന്ന 13 – 15 ലക്ഷം ഡോളറിനു പുല്ലുവില കല്‍പ്പിച്ചത് ചിക്കാഗോയിലെ വൈസ്രോയിയും കോട്ടയം ബക്കിങ്ങാം പാലസിലെ അരപ്പട്ടകെട്ടിയ രാജാക്കന്മാരും ആണെന്നുള്ളത് പൊതുജനം വ്യക്തമായി തിരിച്ചറിഞ്ഞു.
ഗുരുജിയുടെ കുമ്പസാരം കേട്ട കാള/മൂരിക്കുട്ടന്മാരും വിയര്‍ത്തു.
“നമ്മുടെ പണം വെറുതെ കളഞ്ഞു....” തലയില്‍ കൈ വച്ചിരുന്നു ഒരു മുതുകാളയുടെ ആത്മഗതം.
എല്ലാവരും അല്പം വെള്ളം കുടിക്കുക. മറ്റൊരു ഷോര്‍ട്ട് ബ്രേക്ക്.
ദേ പോയി...... (പള്ളി വാങ്ങാന്‍).... ദാ വന്നു.......
മുന്‍ എപ്പിസോഡുകള്‍:
നാളെ..... പള്ളി വാങ്ങാന്‍ ധൃതികൂട്ടിയതിന്റെ പിന്നാമ്പുറ കഥ
രചന സംവിധാനം: കാനായി ഗോപി.
ഗോപിച്ചേട്ടന്‍ കലക്കി.ഏഷ്യാനെറ്റില്‍ ലൈവ് ഇട്ടിരുന്നെങ്കില്‍ ഒരു വന്‍ ഹിറ്റ് ആയി മാറിയേനെ .
ReplyDeleteഇന്നലെ ഇവിടെ ഒരു തള്ളച്ചി ഇംഗ്ലീഷില്‍ എന്തൊക്കെയോ അസംബന്ധം എഴുതിയിരുന്നത് കണ്ടല്ലോ. ആ പണ്ടാരത്തിനോട് ഇതൊന്നു വായിക്കാന്‍ പറ. എന്നിട്ടും, അച്ചന്മാരുടെ കാലു നക്കാനാണ് അവര് പറയുന്നതെങ്കില്‍ അവരെ എന്ത് ചെയ്യണമെന്നു ഹൂസ്റ്റ്ന്കാര്‍ തന്നെ തീരുമാനിക്കുക.
ReplyDeleteDear S,
DeleteShe wrote her views on present situation and she was present at the town hall meeting.Good work. Presentations were excelent.Rebutle{CROSS ARGUMENTS } were super like experienced attorneys.We should be proud of our gifted abilities.She did not ask to lick the foot, of priests, as some of us did till the closing of the church very secretly,expecting new deconess position and power.
This is not the time to spell out our petty jealousy.Remember we are facing a crucial time to keep our status of real knanaya catholics.Pressure from out side is very strong to distroy our identity.Please our hustonian knanaya catholics decide what is to be done for the betterment of our community and the thallachiy.
good luck.
Houston imbroglio has taken the church authorities to a situation more complex than they would like to admit. Normally, there is no transparency in what the churchmen do. Unfortunately, the hooliganism they staged in Houston has become so transparent; even a child knows a priest with the typical arrogance cassocks provides was used as an instrument to divide the people and to loot them. The plan has miserably failed; they now don’t know what to do. If our men and women have any sense left, they should learn from this incident and should realise that these priests and bishops have nothing to do with God. They are all thugs.
ReplyDeleteThey bring goodas to extract your money. And it is your duty to feed and clothe these goons. Look at the latest entrant (he already gained the nickname, ഗുണ്ടാത്തലവന്‍) – he built a huge Church in Ernakulam and pocketed lakhs and lakhs in the process. Ask anyone in his former parishes and you will know how notorious he is. Do you believe he has come to attend to your spiritual needs?
Dear friends, if you or your children have spiritual needs, for a change visit the nearest local church once and see how it is. Once you have known the difference, you will vomit in these zero churches. You don't have to believe me. Try it.....
Hi New Yorkers, watch out for the new entrant. Hold on to your wallet tighter than ever. Or else its going happen like in Houston.
DeleteDear.gopichettan, what is wrong with this malakki johnie he always talking about paying and praying ,nothing about the Money lost. In the city for 1.5 lakes and 1.3 million for the. Church. He didn't say anything about the wise. Men who use their money wisely.
ReplyDeleteഗോപിചെട്ടന്റെ എഴുത്തിന്റെ പോക്ക് കണ്ടിട്ട് മുത്തു ഗോപി വരയ്ക്കുന്ന ലക്ഷണമുണ്ട്. എന്നാലും, ഗോപിചേട്ടാ, സൂക്ഷിച്ചോ. മുത്ത് ആള പെശകാ. അത്യാവശ്യം ഗുണ്ടകള്‍ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ ഉണ്ട്. പേന ഉന്തുന്ന ഗുണ്ടകള്‍ മാത്രമല്ല. ഇനി ഗോപിചെട്ടന്‍ ന്യൂയോര്ക്കി ലെങ്ങാനും ഉള്ള ആളാണെങ്കില്‍ (അല്ലെങ്കില്‍ എന്തെങ്കിലും ആവശ്യത്തിന് അവിടെ പോവുകയാണെങ്കില്‍) സൂക്ഷിക്കുക; വല്ല ബുള്ളറ്റ് പ്രൂഫും ധരിച്ചു നടക്കുക. ഗുണ്ടാത്തലവന്‍ അവിടെ എത്തിയിട്ടുണ്ട് എന്ന് ഇവിടെ കണ്ടു. ഏതായാലും ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ.
ReplyDeleteHello Gopi Anna Iteam Polappan Ha.......Kanaya homes -Oru thallachy entho pulabunnuu....?
ReplyDeleteHallo Kanai Gopi, very good. keep it up and bring up all the truth to the public. Still so many people do not believe and understand the stupidity of the so called priests and the hierarchies of the zero. Tell those who paid huge amount to buy the churchs go and SUCK.
ReplyDeletePally Realtor misused our money, and took credit of contributing his commission to the pally. God knows how much he got from the seller under the table. He will get the punishment of cheating the hard earned money of the innocent community members.
ReplyDeleteസ്വന്തം കീശയിലെ കാശിനുമാത്രമേ കത്ത്നാന്‍മാര്‍ വില കല്പിക്കുകയുള്ളൂ. മറ്റുള്ളവരുടെ കാശിനു എന്തു വില. പോണാല്‍ പോകട്ടും പോടാ.
ReplyDeletePlease stop the nonsense. Go on with our life. Houston kna is well of aware of the abuse and theft in buying church. People know that few of our members pocketed 1.5 million dollars of our community. Let us enjoy real spirituality in local American church.
ReplyDeleteഇടയന്മാര്‍ എന്ന് പറഞ്ഞു നടക്കുന്നവരുടെ സ്വന്തം കീശയിലെ കാശു എന്ന് പറയുന്നത് ആരു ജോലി ചെയ്തുണ്ടാക്കുന്നതാന്നു? അവര് ദിവസവും രാവിലെ അര മണിക്കൂര്‍ വീദം ചെയ്യുന്ന ജോലിക്ക് ഓരോ മാസവും ഫുള്‍ടൈം ജോലിയുടെ ശമ്പളം അല്ലെ എഴുതി എടുക്കുന്നത്. അതും ഈയിടെ 30 ശതമാനം കൂട്ടിയിട്ടുണ്ട് . പാവം ആടുകള്‍ കുടുംബങ്ങളായി എന്തെല്ലാം ചെലവുകള്‍ ഉണ്ടെങ്കിലും ഇതും കൊടുക്കാന്‍ നിര്‍ബന്തിതരാണല്ലോ. ബൈബിള്‍ പഠിപ്പിക്കുന്ന ഇവര്‍ ബൈബിളിലെ ഏതു വാക്യം അനുസരിച്ചാണ് സ്വന്തമായിട്ട് ഒരു ഭാര്യയെ എടുക്കാതെ ഇങ്ങനെ വിലസുന്നത് ?
ReplyDeleteMr. Realtor,
ReplyDeleteSorry I couldn't be there at the town hall to ask you these questions.
Based on the above, yes you have done your duty as a real estate agent. Have you forgotten your duty and responsibility as a member of Houston Knanaya catholic community? You are an ex president of the community. People elected you that time because they thought that you are the one who could protect the interest of the community. Did you forget that? Did you forget your responsibility to your dad who baptized you and raised you as a Knanaya? Did you forget your responsibility to your wife and kids? Shame on you. You only thought about the responsibility of a realtor? Could you tell from your heart that you didn't know that this is NOT the right one for the community and didn;t know that you are paying almost 1.5 ,ill more than the actual worth of the church building? You let the Houston community to get raped in day light. You think that you and your family will enjoy the money that you made out of it? You are the Brutes of this community and your next 7 generations will carry that name. Generations of Brutes Babu.
To the community memebrs, please never elect such assho**s as your leader again please.....
I'm already dreaming about a new Villa in kerala i plan to build(My vacation home). I cannot wait to have the new car smell of the new Benz i plan to buy. My children will go to good college. So stop being Jelous my friend. I the raltor am smart, you the complainer is the assh** who is now sucking it up. The last laugh is mine ....hahahahahahaha
ReplyDelete