Friday, June 29, 2012

UKKCA Promotional വീഡിയോ എവിടെ?


ക്നാനായകുലത്തില്‍ ജനിച്ച ഒരുത്തനെക്കൊണ്ടും UKKCA കണ്‍വെന്‍ഷന്‍ നടക്കുന്നതിന്റെ വീഡിയോ എടുപ്പിക്കുകയില്ല എന്നൊരു അപ്രഖ്യാപിത നയം കഴിഞ്ഞ മൂന്നു വര്‍ഷമായി മാറിമാറി വരുന്ന ഭാരവാഹികള്‍ പിന്തുടരുന്നുണ്ട്. സ്വന്തം സമുദായത്തിലുള്ളവന്‍ അങ്ങിനെ ഞെളിയരുത് എന്ന് ഏതു നേതാവാണ് ആഗ്രഹിക്കാത്തത്!

കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലെയും കണ്‍വെന്‍ഷന്‍ വീഡിയോ നേരെ ചൊവ്വേ കാണാനുള്ള ഭാഗ്യം യു.കെ.യിലെ ക്നാനയമാക്കള്‍ക്കുണ്ടായില്ല. അറ്റവുംമുറിയും, പിന്നെ, പ്രൈവറ്റ് ആയെടുത്ത കക്ഷണങ്ങളും മാത്രമാണ് കാണുവാന്‍ സാധിച്ചത്.

ഇത്തവണയെങ്കിലും, ഔദ്യോഗിക വീഡിയോ ഗ്രാഫറെ എല്പ്പിച്ചിട്ടുള്ളതിനാല്‍ എല്ലാം ഭംഗിയാകും എന്നൊരു പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ കാണുന്ന ലക്ഷണങ്ങള്‍ പ്രതീക്ഷയ്ക്ക് വക നല്‍കാത്തതാണ്.

ഈയടുത്ത ദിവസം കണ്‍വെന്‍ഷന്റെ ഒരു പ്രൊമോഷണല്‍ വീഡിയോ തയ്യാറാക്കി യു-ട്യുബില്‍ ഇട്ടിരുന്നു. വളരെ ചുരുക്കം പേര്‍ക്കുമാത്രമാണ് അത് കാണാനുള്ള ഭാഗ്യമുണ്ടായത്. അഭിവന്ദ്യ കുന്നശ്ശേരി പിതാവിന്റെ സന്ദേശം അതിലുണ്ടായിരുന്നു എന്ന് അറിയുന്നു.

എന്നാല്‍ ഇപ്പോള്‍ ആ വീഡിയോ യു-ട്യുബില്‍ ഇല്ല. യു-ട്യുബില്‍ ശ്രമിച്ചാല്‍ ലഭിക്കുന്നത് ഇതാണ്.


ഇതിന്റെ പിന്നില്‍ ദുഷ്ടരായ മാധ്യമങ്ങളല്ല എന്നും, നാഷണല്‍ കൌണ്‍സിലില്‍ ഉള്ളവര്‍ തന്നെ പാര വച്ചതാണെന്നും സംസാരം.

സത്യം ആര്‍ക്കറിയാം!

6 comments:

  1. അത് മന്ചെസ്റെരില്‍ നിന്നും ഉള്ള നഷണേല്‍ കൌണ്‍സില്‍ മെമ്പര്‍ തന്നെ ആള്
    മലബാര്‍ കാരന്‍ ആണ് .

    ReplyDelete
  2. മന്ചെസ്റെരില്‍ നിന്നും ഉള്ള വാവയില്‍ നിന്നും എന്ത് നന്മയാണ് നാം പ്രതീഷിക്കേണ്ടത്. നാളെ കണ്‍വെന്‍ഷന്‍ ഗ്രൗണ്ടില്‍ തടഞ്ഞു നിറുത്തി ചോദിക്കുക

    ReplyDelete
  3. ആരെന്തൊക്കെ പറഞ്ഞാലും ഞാന്‍ മാഞ്ചെസ്റ്റര്‍ വാവേടെ ഒരു വല്യ ഫാനാ. UKKCA നേതാക്കന്മാരുടെ ഇടയില്‍ ഒരു ആണെന്ന് പറയാന്‍ വാവ മാത്രമേ ഉള്ളൂ. ആ വയനാടന്‍ വീര്യം ഒന്ന് വേറെ തന്നെ!

    തെരഞ്ഞെടുപ്പില്‍ തോറ്റാലെന്താ, ഡ്രൈവിംഗ് സീറ്റില്‍ വാവയാ. ലേവീം ആനേം ഒക്കെ വെറും ആനപിണ്ടം.

    വിഗന്കാരുമായി സഖ്യം ഉണ്ടാക്കിയപ്പോള്‍ വാവയോടു ഒരു വാക്ക് ചോദിച്ചോ? ഇത്രയും നിലയും വിലയും ഉള്ള ഒരു നാ.കൌ. മെമ്പറല്ലേ? ആത്മീയ ഉപദേശകന്റെ കണ്ണിലുണ്ണിയും.

    എവിടെ പോയി നിങ്ങടെ പ്രമോ? കോടി മുണ്ട് കീറുന്ന പോലെ പ്രൊ.... പ്രൊ.... എന്ന് കീറിയില്ലേ? അങ്ങനെയിരിക്കും ആണുങ്ങളോട് കളിച്ചാല്‍.

    നാട്ടില്‍ ചില പഞ്ചായത്തുകളില്‍ വര്ഷം വര്ഷം പ്രസിഡന്റ്‌ മാറുന്ന പതിവുണ്ട്. അടുത്ത വര്ഷിമെങ്കിലും ചാര്ജ്ഷ വാവയ്ക്ക് കൊടുക്ക്‌. ഞങ്ങളുടെ നാട്ടുകാരന്‍ ഒരു കണ്വെ ന്ഷംന്‍ നടത്തി നിങ്ങളെ കാണിച്ചു തരും!

    തിരുവതാംകൂറില്‍ നിന്നും കുറെ കൂതറകള്‍... വാവേടെ അപ്പി തിന്നാന്‍ പോലും യോഗ്യത ഇല്ലാത്തവന്മാര്‍!

    ReplyDelete
  4. പ്രൊമോഷന്‍ വീഡിയോ തകര്‍ക്കാന്‍ കൂട്ടുനിന്ന വാവയെ നമ്മള്‍ കൈകാര്യം ചൈയ്യണം

    ReplyDelete
  5. വിവരക്കേട് പറയാതെന്റെ ചേട്ടാ. ഇതാണ് ക്നാനയക്കാരുടെ ഏറ്റവും വലിയ ദോഷം. കഴിവുള്ള ഒരുത്തനെ അംഗീകരിക്കില്ല.

    ഒന്നാലോചിച്ചു നോക്കിക്കേ.... നമ്മുടെ രണ്ടു കൊമ്പത്തെ അച്ചന്മാരുടേം ഒരു സിസ്ടരിന്റെം നാര്ക്കോ അനാലിസിന്റെ വീഡിയോ യു-ട്യുബില്‍ നിന്നെടുത്ത് മാറ്റാന്‍ അരമനേന്നു എത്ര നാള് കൊണ്ട് ശ്രമിക്കുന്നു! വല്ലതും നടന്നോ? ഇല്ല. പക്ഷെ നമ്മുടെ വാവയെ നോക്ക് - ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ നമ്മുടെ പ്രമോ എവിടെ പോയി? ആ കഴിവിനെ പറ്റി ആലോചിട്ടെരു സല്യുട്ട് അടിക്കാന്മേലെ?

    ഞാന്‍ പറയുന്നത് ഇവിടെ വരുന്ന മുപ്രാപ്പള്ളി, കുപ്രാപ്പള്ളി, ഇവരെയോക്കെ പറഞ്ഞു വീട്ടില്‍ വിട്ടിട്ട്, അരമനയില്‍ ഒരു മുറിയും കൊടുത്തു നമ്മുടെ വാവാജിയെ അവിടെ ഇരുത്ത്. അരമനേടെ ഉപദേശകനാക്ക് അപനാദേശ് കെട്ടിടത്തിലുള്ളവനെ പിന്നെ കാണണമെങ്കില്‍ മഷിയിട്ടു നോക്കണം. സിബിഐ-ക്കാര്‍ പിന്നെ കോട്ടയത്ത്‌ കാലു കുത്തുകേല.

    അപ്നാദേശ് ഒഴിച്ചുള്ള പത്ര-മാസികകളും, വെബ്സൈറ്റ് ഒക്കെ അപ്രത്യക്ഷമാകും. ലോകത്തെവിടെയുമുള്ള ക്നാനയ്ക്കാരന്‍ ഡയറക്റ്റ് ഡെബിറ്റ്‌ വഴി ശമ്പളത്തിന്റെ മുപ്പതു ശതമാനം അരമനയ്ക്ക് എലാ മാസവും അയക്കും. വെള്ളിയാനച്ചനെ വിശുദ്ധനാക്കും. മറ്റത്തിലച്ചനെ മോന്സിഞോറാക്കും. കെ.എം. മാണിയും, ഉമ്മന്‍ ചാണ്ടിയും, മന്മോഹന്‍ സിങ്ങന്‍ വരെ മൂലക്കാട്ട് പിതാവിന്റെ ചൊല്പ്പടിയില്‍ നില്ക്കും . വിഗന്കാരെ മൊത്തം ഷൂട്ട്‌ ചെയ്യും.....

    അങ്ങിനെ അങ്ങോട്ട്‌ ചെന്നാല്‍, നമ്മുടെ ബക്കിങ്ങ്‌ഹാം കൊട്ടാരത്തിലെ താമസക്കാര്ക്ക് വേറെ വീടന്വേഷിക്കേണ്ടി വരും. എന്നിട്ട് കോട്ടയം അരമന നമുക്ക് അങ്ങോട്ട്‌ മാറ്റാം. പിതാക്കന്മാര്ക്ക് അധികം ഓടാതെ നമ്മളെയൊക്കെ കൂടെക്കൂടെ കാണാമല്ലോ.

    ഇത്രേം നല്ല വാവയെ കൈകാര്യം ചെയ്യണമെന്നു പറഞ്ഞവന്‍ ആരാടാ.... പിടിയെടാ അവനെ. ഓടിച്ചിട്ട്‌ പിടിക്ക്.

    ReplyDelete
  6. The promotional video must have contained some inflammatory and highly controversial statements and other material. This is likely because Mar Kunnassery, the controversial acharya of Knanayism had spoken in that video. I guess that he might have said something which might ignite passions and may damage the sui juris cause. That would explain why the video was taken off the net in a great hurry. Even British Malayali on-line news paper which constantly sings “Hosana” to knanayas was quick to retract from some statements it made which were offensive to non-knas. So much the better.

    ReplyDelete