Wednesday, June 20, 2012

യു.കെ. കണ്‍വെന്‍ഷന്‍ ഒരുക്കങ്ങള്‍: തുടരുന്നു.....

UKKCA കണ്‍വെന്‍ഷനു വേണ്ടി തയ്യാറാകുന്ന പ്ലാക്കാര്‍ഡുകള്‍
(പടങ്ങള്‍ അയച്ചു തന്നത്: സണ്ണി ജോസഫ്‌ രാഗമാലിക)







5 comments:

  1. സണ്ണി ചേട്ടനും കാലു മാറി ചവിട്ടി. എന്റെ ദൈവമേ കണ്‍വെന്‍ഷന്‍ നടക്കാന്‍ ഇനിയും ദിവസങ്ങള്‍ ബാക്കി. എന്തല്ലാം ഒരുക്കങ്ങള്‍ ആണ് അണിയറയില്‍ നടക്കുന്നത്. കരികൊടി, കോലം, പ്ലാക്കാര്‍ഡുകള്‍, പിന്നെ വായില്‍ നിന്നും വരുന്ന കൂവല്‍, കുരവ ഒക്കെ വേറെയും. കൊച്ചുപിതാവ് ഇത് കാണുന്നുണ്ടോ ആവോ. വലിയ പിതാവിന് കിട്ടി ഇനി അടുത്ത ഊഴം ബി.ജെ.പി ക്ക്.

    അറിഞ്ഞു കൊണ്ട് മൂലക്കാടനെ പോലെ പണ്ടാരനും ഇത് വാങ്ങണോ അതോ വേറെ ന്യായം പറഞ്ഞു വണ്ടി കയരാത്തതല്ലേ ബുദ്ധി. പേര് പോയാല്‍ പിന്നെ തിരിച്ചുപിടിക്കാന്‍ പാടുപെടും. രണ്ടായിരം പൌണ്ട് ആണോ വലുത് പേര് ആണോ തിരുമേനിമാരെ?

    ത്രീ ബരലും ബെക്കാര്ടിയും വയറ്റില്‍ ചെന്നാല്‍ പിന്നെ വല്ലവരും മേത്രാനാണോ അച്ചനാണോ എന്ന് നോക്കുമോ കൂവുക തന്നെ

    ReplyDelete
  2. No Endogamy, No UKKCA! Right. But who wants UKKCA?

    Even if Endogamy is not there, the little lambs would be there and British Pounds will continue to be there. That is all what we care about. You are all dumb idiots. When it suits us we would say, Endogamy is god-given, we should save it even if we have to sacrifice our life. But when it does not suit us, we would say, endogamy is barbarianism. There are plenty of fools to dance to our tunes. One Sunny or another Funny is not a problem for us.

    Your protests - Remember, we are blessed with a thick skin. Shame-proof. You protest, but as long as we get money from you, we are fine.

    Hell with Endogamy.

    You Guess Who I am!

    ReplyDelete
  3. UKKCA Karavapassukkaley, ningaley karakkaaan ithaaa varunnooooooooo.....This time I will only take your personal checks. "Absolutely no cash" I do not want to be mocked by my Kunjaaaaadukal in your crazy web world. "Remember no cash, only checks to my name - Pandaaaaram. You will get a tax break and you will be blessed heavily.

    ReplyDelete
  4. കറവക്കാരന്‍ കോവാലന്‍June 21, 2012 at 6:01 AM

    ബഹുമാനപ്പെട്ട കറവക്കാരാ, പശുവിനെകറക്കുമ്പോള്‍ ചവിട്ട്, തോഴി, വാലുകൊണ്ടുള്ള അടി, ഇതൊക്കെ പതിവാണെന്ന് കൂടി ഓര്ക്കുക. പിന്നെ ചിലപ്പോള്‍, കറന്ന പാലിന്റെ പാത്രവും മറിഞ്ഞു പോയെന്നിരിക്കും. ചവിട്ടും തൊഴിയും കൊണ്ടത്‌ മാത്രം മിച്ചം!

    ക്ടാവിനു കുടിക്കാന്‍ ദൈവം തന്ന പാലാണ് നിങ്ങള്‍ കറന്നോണ്ട് പോകുന്നതെന്ന കാര്യം ഓര്തല്‍ നന്ന്. ഓര്ക്കാപ്പുറത്തായിരിക്കും പശു തൊഴിച്ചു മലത്തുന്നത്.

    കണ്ടറിയാത്തവര്‍ കൊണ്ടറിയും എന്നാണല്ലോ തിരുവെഴുത്ത്.

    ജാഗ്രതൈ!

    ReplyDelete
  5. 12 THINGS SATAN DOES TO GET VICTORY OVER CHRISTIANS
    Satan said to a convention of Demons, “As long as Good people close to God, we have no power over them. So here are 12 things you can do to get victory over Good people.”
    1) Keep them busy with non essentials and eat all junk food.
    2) Tempt them to overspend and go into debt.
    3) Make them work long hours to maintain empty life styles.
    4) Discourage them from spending family time together, for when their homes disintegrate there is no refuge from work.
    5) Over stimulate their minds with smart phones, internet, television and computers, so they can’t hear God speaking to them.
    6) Fill their coffee tables and nightstands with newspapers and magazines so they have no time to read the Bible.
    7) Flood their mailboxes with sweepstakes promotions and get rich quick schemes to keep them chasing material things.
    8) Put glamour models on TV and on magazine covers to keep them focused on outward appearances. That way they will be dissatisfied with themselves and dissatisfied with their mates.
    9) Make sure couples are too exhausted for physical intimacy so they will be tempted to look elsewhere.
    10) Make Crucifix,marthoma cross, Santa and the easter bunny bigger than Jesus to divert them from remembering the real meaning of the religious days.
    11) Involve them in good causes so they won’t have time for eternal ones.
    12) Make them self satisfied. Keep them busy working in their own strength so they’ll never know the joy of God’s power working through them.
    Remember my demons, keep them busy! Busy! Busy! Because we know what it stands for:
    * B=BEING
    * U=UNDER
    * S=SATAN
    * Y=YOKE

    ReplyDelete