Wednesday, June 20, 2012

ഹൂസ്ടെനില്‍ നാറ്റ കാറ്റടിച്ചു (പാപ്പച്ചി വല്യപ്പന്‍)


 ഹൂസ്ടെനില്‍ നാറ്റ കാറ്റടിച്ചു


(രീതി: കാറ്റടിച്ചു കൊടും കാറ്റടിച്ചു, കായലിലെ വിളക്കുമരം കണ്ണടച്ചു )

കാറ്റടിച്ചു നാറ്റ കാറ്റടിച്ചു  
ഹൂസ്ടെനില്‍ ഇല്ലിമുള കണ്ണടച്ചു
പള്ളിയും സെന്ററും നാറ്റിച്ച ചാഴി
അക്കരയോ ഇക്കരയോ

കാറ്റടിച്ചു നാറ്റ ..................

ഹൊ ....ഹൊ....ഹൊ ...ഹൊ ..ഓ

പള്ളികള്‍ തീര്‍ത്തത് മുത്തുവാണെങ്കില്‍
മുത്തുവിനോടൊരു ചോദ്യം
ക്നാനായമക്കളുടെ നെഞ്ചില്‍ കുത്തിയിട്ട്
പ്രാന്താലയം  ഞങ്ങള്‍ക്കെന്തിനു തന്നു
ഈ പ്രാന്താലയം ഞങ്ങള്‍ക്കെന്തിനു തന്നു

കാറ്റടിച്ചു നാറ്റ ..................

ഹൊ ....ഹൊ....ഹൊ ...ഹൊ ..ഓ

പള്ളികള്‍ തീര്‍ത്തത് ഇല്ലിയച്ചനാണെങ്കില്‍
ഇല്ലിയച്ചനോടൊരു ചോദ്യം
ഹൂസ്ടെനില്‍ വന്നൊരു കത്തനാര്‍ ഞങ്ങളെ
ദുഃഖ കടലിലെറിഞ്ഞു
എന്തിനീ ദുഃഖ കടലിലെറിഞ്ഞു

കാറ്റടിച്ചു നാറ്റ ..................

ഹൊ ....ഹൊ....ഹൊ ...ഹൊ ..ഓ

പാപ്പച്ചി വല്യപ്പന്‍

13 comments:

  1. EXCELLENT
    CONGRATS APPACHAN.

    ReplyDelete
    Replies
    1. പാപ്പിച്ചിയുടെ പാട്ട് കലക്കി. ഇതിന്റെ ഒരു C D കിട്ടിയിരുന്നെങ്കില്‍ വല്ലപ്പോഴും കേള്‍ക്കാമായിരുന്നു. ഈ പള്ളി ഞങ്ങളെ മൊത്തത്തില്‍ ദുഖത്തില്‍ ആക്കിയിരിക്കുകയാണ്.good job

      Delete
  2. ഞങ്ങള്‍ ചിക്കാഗോയില്‍ ഒരു മലയാളം പടം പിടിക്കുന്നുണ്ട്. അതിന്റെ ഗാനങ്ങള്‍ എഴുതുവാനായി പാപ്പിച്ചി വല്യപ്പനെ ഞങ്ങള്‍ ക്ഷണിക്കുന്നു. നല്ല ഒരു തുക തരാം. ധാരാളം പൈസ ഉള്ള പ്രാഞ്ചി ഏട്ടന്‍മ്മാരും മുത്തുവും ആണ് അതിന്റെ നിര്‍മ്മാതാക്കള്‍. ഞങ്ങളുടെ ക്ഷണം പാപ്പിച്ചി വല്യപ്പന്‍ സ്വീകരിക്കുമെന്ന് വിചാരിച്ചുകൊണ്ട്‌ സസ്നേഹത്തോടെ.

    ചിക്കാഗോ പ്രാഞ്ചിഏട്ടന്‍

    ReplyDelete
  3. Let Yesudas sing this song. Maybe in the convention congratulation PAPPICHI Appacha

    ReplyDelete
  4. i heard all the rich guys with the names of 'francis' is chicago are changing their names,because of the recent 'PRANCHY' fame-- not only just knas..

    ReplyDelete
  5. PAPPACHY,
    THIS IS AN ANTI-CHURCH SONG.THE ORDINARY KNANAYA PEOPLE CANNOT SUPPORT THIS TYPE OF MEANINGLESS,BAD PHRASED,NEGATIVE SONGS.

    ReplyDelete
    Replies
    1. Dear friend, When the Church becomes anti-people, it is only natural for people to become anti-church. There are so many people who appreciate Pappachi's way of expression through such small, but poignant verses. If you cannot accept our feelings, go and continue to lick the feet of priests and bishops!

      After all Pappachi is not paid by you for what he is writing. You have no authority to tell him what he should think or write. As I have no right to tell you what you should think....

      Delete
    2. ഏതൊരു വ്യക്ത്തിയുടേയും ചെറിയ പാപം ആയാലും വലിയ പാപം ആയാലും അതില്‍നിന്നും രക്ഷ പ്രാപിച്ചില്ലെങ്കില്‍ സ്വര്‍ഗ്ഗ രാജ്യത്തിനു അവന്‍ അവകാശി അല്ല . ചെറിയ പാപം ചെയിത് പള്ളി മേടിക്കാന്‍ പറയുന്ന നമ്മുടെ പിതാവിന്റെ പള്ളി ഒരു പ്രാന്താലയം അല്ലെ സഹോദര!!!!!!!!. വീട്ടില്‍ പോയി ഇരുന്നു ചിന്തിക്കു!!!!!!!!!!!! ഇങ്ങനെ ഉള്ള പ്രാന്താലയങ്ങള്‍ക്ക് എതിരെ ശബ്ദമുയര്‍ത്തുന്ന പാപ്പിച്ചി വല്യപ്പനെ ഞാന്‍ അനുമോദിക്കുന്നു.

      Delete
  6. Pappachy keep up the good work. Dubai knas love you. We can not live without reading your daily songs........ We can not go to bed if there is no Pappachy Vallippan's song........

    Rember to sing this at your convention......... Show your vikaaaaarangal at the next convention............with Muthu treatment.

    ReplyDelete
  7. Dear pappachy veliappan,

    ReplyDelete
  8. Dear pappachy veliappan, As a paid member of the mission it was very pathetic situation for the church in houston because of the idiot decision of a realtor and his ring leaders .if we waited 2 months for bankruptcy we can get this church for 1.3 million dollar according to the Mexican and also our mission lawyer.who told babu to take all the lien and the money lost for the church guy.why he didn't hire another lawyer to protect and save money for Houston mission instead protecting the pastor He told in the town hall meeting he told about lien and bankruptcy to the concerned people in our church . Achen didn't know bankruptcy situation and non of the mission executives.He and his ring leaders only know about lien and bankruptcy.let he and his ring leaders pay the rest of the loan.wepaid 800000 to the principle now we have 1.9 milllion plus interest total will come around 3 million dollars .if we get out now we can save lot of money put the church on sale. Back to community center for mass. Babu said he bought this with very good price Majority of the experienced Houston mission members saying h can' t sell it for half price.Think wisely is it worth to pay off this church or sell this right now and back to community center to save millions of dollars to the hardworking mission members.

    ReplyDelete
  9. Selling is the only option as a paid member myself. Forcclose the property and send the Achen back to India and close down all the crooked missions. When Muthu Kathanaar is leading this Karinchanda, you can hear more bitter stories in the future. Muthu destroyed this community.

    Stop contributing even a penny to this hooligans. It is your wife's hard earned money after washing other people's butt. So think people, please give some of that to your own children. Let them have little fun.

    ReplyDelete
  10. Those anti-knas who write on this blog, go and get converted to Vijayapuram Diocese.
    You do not have to listen to Pappachy Valiappan. He is welcome to all the Kna homes, unlike the parakal.......

    ReplyDelete