കാനായി ഗോപി (ഗോപിയണ്ണന്‍) എഴുതുന്ന അണ്ണാച്ചിയെക്കുറിച്ചുള്ള ദളം (എപ്പിസോഡ്) വായിക്കുവാന്‍ പലരും ആകാംഷാഭരിതരായി കാത്തിരിക്കുകയാണെന്ന് അറിയാം. പക്ഷെ, പോപ്പുലാരിറ്റിയുടെ ലഹരിയില്‍ ഈ പരമ്പരയുടെ ലക്‌ഷ്യം മറക്കുന്നത് ശരിയല്ലല്ലോ. ദൈവഭയവും, സമുദായസ്നേഹവും ഉള്ള ഹൂസ്റ്റണിലെ ക്നാനയക്കാരെ ചിലര്‍ ചേര്‍ന്ന് ചൂഷണം ചെയ്ത കഥ ഇതിനോടകം ലോകത്തിന്റെ എല്ലാ ഭാഗത്തുമുള്ള സമുദായംഗങ്ങള്‍ക്കും മനസ്സിലായി. ഇത്തരം തട്ടിപ്പുകള്‍ മേലില്‍ ഉണ്ടാകരുത്. ഗോപിയണ്ണന്‍ നടത്തുന്ന ഈ തുറന്നുകാട്ടലുകളുടെ ലക്‌ഷ്യം അത് തന്നെയാണ്.
ഇവിടെ വരുന്ന കമ്മന്റുകള്‍ കൂടാതെ ഓരോ ദിവസവും ഞങ്ങള്‍ക്ക് നിരവധി ഇമെയില്‍ സന്ദേശങ്ങള്‍ വരുന്നുണ്ട്. അങ്ങനെ ലഭിച്ച ഒരു Write-up ഇന്ന് ഞങ്ങള്‍ വായക്കാരുമായി പങ്ക് വയ്ക്കാന്‍ ആഗ്രഹിക്കുന്നു. ഇതയച്ചുതന്നയാള്‍ ആരാണെന്ന് ഞങ്ങള്‍ക്കും അറിയില്ല savehkcc@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ നിന്നാണ് ഇത് ഞങ്ങള്‍ക്ക് ലഭിച്ചത്.
ഹൂസ്റ്റണ്‍ പ്രശ്നത്തെക്കുറിച്ച് നല്ല ഒരുള്‍ക്കാഴ്ച്ച ഇതില്‍ നിന്നും ലഭിക്കുമെന്ന് വിശ്വസിക്കട്ടെ.
അണ്ണാച്ചിയെക്കുറിച്ചുള്ള എപ്പിസോഡ് (ദളം അഞ്ചു) നാളെ.
മുകളില്‍ പറഞ്ഞ വിവരങ്ങള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
Administrator
ക്നാനായ വിശേഷങ്ങള്‍
നിങ്ങള്ക്ക് വേണോ ഒരു പള്ളി, മുന്‍ ദളങ്ങള്‍
No comments:
Post a Comment