Thursday, June 28, 2012

ഹൂസ്ടെനിലെ ക്നാശുവും....... ഓട്ടംതുള്ളല്‍, രചന പാപ്പച്ചി വല്യപ്പന്‍


ഹൂസ്ടെനിലെ ക്നാശുവും ചിക്കാഗോയിലെ ജേഴ്സി പശുക്കളും
(ഓട്ടന്‍ തുള്ളല്‍ : ഭാഗം- 6 )

കട്ടനടിക്കും കാഥികന്‍ ചേട്ടന്‍
നിത്യമിതെന്നു വീട്ടിലിരുന്ന്
മോഹിച്ചൊരുനാല്‍ പാലില്‍ -
ചേര്‍ത്തൊരു കാപ്പി അടിക്കാന്‍

ദൈവ വിലാസം ചായക്കട
വന്നു ഭവിച്ചു ഒരുനാള്‍ നമ്മുടെ
ദൈവവിലാസം ചായക്കടയില്‍
പാലില്ലാത്തൊരു ചായക്കടയില്‍
കണ്ടൊരു ക്നാപശു ദുഖിതയായി

കറവക്കാരന്‍ ഇല്ലിച്ചേട്ടന്‍
നിസ്സഹതയോടെ നോക്കീടുന്നു
അകിടില്‍ നോക്കിയാ പശുവിന്‍കുട്ടികള്‍
അമ്മയെ നോക്കി കരഞ്ഞീടുന്നു

വിശന്നു വലഞ്ഞവരെ നോക്കി
പ്രാഞ്ചെട്ടന്മ്മാര്‍ കോക്കിരികുത്തി
നോക്കിടു ഞങ്ങടെ ചിക്കാഗോയില്‍
വളര്‍ത്തീടുന്ന ജേഴ്സി പശുക്കള്
ജേര്‍സി പശു 

നിത്യം ഞങ്ങള്‍ കറക്കുന്നവയെ
മിച്ചമിതല്ലോ ചുരത്തിയ പാലും
ചുരത്തിയവയെല്ലാം വീപ്പകണക്കേ
കയറ്റീടുന്നു ഇന്ത്യയിലേക്ക്‌

ആവശ്യക്കാര്‍ ഏറീടുന്നു
U S A ല്‍ പല പല സംസ്ഥാനക്കാര്‍
കറവക്കാരന്‍ മുത്തുക്കുട്ടന്‍
വെള്ളം ചേര്‍ത്തവ കയറ്റി അയക്കും

പന്തം കണ്ടൊരു പെരുംചാഴി -
കണക്കേ ആവേശത്താല്‍ പറന്നീടുന്നു
ആവേശത്താല്‍ കുടിച്ചീടുന്നു
മുത്തുപ്രേമികള്‍ മുത്താനായി

സ്നേഹനിധിയായ നാടന്‍ പശു 


10 comments:

  1. One picture is more effective than 1000 words.

    Kalakki appacha Good posting.

    ReplyDelete
  2. what a great song and meanings. you are a wonderful poet. I congaratulate you for the wonderful thoughts.

    ReplyDelete
  3. Is there any kind of cows in new york ?

    ReplyDelete
  4. ചിക്കാഗോയിലെ ജേഴ്സി പശുക്കള്‍ക്ക് എന്താണാവോ തീറ്റകൊടുക്കുന്നത്? അങ്ങനെ ഒരു പശുവിനെ കിട്ടിയിരുന്നെങ്കില്‍ നന്നായിയിരുന്നു.

    ReplyDelete
  5. നാടന്‍ പശുവിന്റെ മൂക്കില്‍ കയര്. അവയെ കുറ്റിഅടിച്ചിരിക്കുന്നു.ജേഴ്സി പശുവിനെ മൂക്കുകയരില്ലതെ അഴിച്ച്ചുവിട്ടിരിക്കുന്നു . എന്തൊരു ലോകം . മുത്തുവിന്റെ നല്ലകാലം .

    ReplyDelete
    Replies
    1. ഹൂസടെനില് ധാരാളം മൂരിക്കുട്ടന്മ്മര് ഉണ്ടെന്ന്ഓര്‍ക്കുക . മൂക്കുകയര് ഇട്ടില്ലെങ്കില്‍ പ്രശനമാകും. Any question please ask Gopi Annan.

      Delete
  6. Dear pappachy veliappan , this is great , at the first milking in Houston we can pay of this glass church. Babu restructure pastors lien and pending loan payment with our hard earned money. If our lawyer involved. In this deal we can save millions. He did it with his lawyer fast because the time is limited otherwise the Court will declare him bankrupt. Babu is a big llier he said achan know lien and. Bankruptcy but achen told in the meeting he told something about lien but I didn't, know what it is.

    ReplyDelete
  7. കാഥികന്‍ ഇപ്പോഴും ഹൂസ്ട്നില്‍ തന്നെ ഉണ്ടോ അതയോ ചിക്കാഗോയില്‍ ആണോ? വിവരം ഒന്ന് അറിഞ്ഞാല്‍ കൊള്ളാമായിരുന്നു. KCCNA കണ്‍വെന്‍ഷന് കഥാപ്രസ്സംഗം പറയാനുള്ളതാണ്. ചികാഗോക്ക് പോയാല്‍ മുത്തുവിന്റെ ജേഴ്സി പശുവിന്റെ പാല് ഒഴിച്ച കാപ്പികുടിച്ച്‌ അവിടെ കിടക്കും. അതുകൊണ്ട് വിവരം ഒന്ന് അറിഞ്ഞാല്‍ കൊള്ളാമായിരുന്നു paappichi.

    ReplyDelete
  8. കുഞ്ചന്‍ നബ്യാരുറെ പേരിലുള്ള അവാര്‍ഡു പാപ്പിച്ചി വല്യപ്പന് തരുവാന്‍ കേരള ഗവണ്മെന്റ് തീരുമാനിച്ചു . അങ്ങ് എവിടെ ആണ് എന്ന് ഒന്ന് പറഞ്ഞാല്‍ മതി . വാര്ധ്യക്കത്താല്‍ അങ്ങേക്ക് വരുവാന്‍ പറ്റ്ത്തില്ലെങ്കില്‍ ഉമ്മന്‍ ചാണ്ടി സാര്‍ വീട്ടില്‍ വന്നു തരാമെന്നു സമ്മതിച്ചിട്ടുണ്ട് . അതുകൊണ്ട് ദയവു ചെയിത് അറിയിക്കുമല്ലോ .
    kunjen nambiar award committe

    ReplyDelete
  9. മുത്തുവിന്റെ ജേഴ്സിപശു വാല് പൊക്കുന്നുണ്ടല്ലോ !!!!!!!! നാടന്‍ പശു എന്താണാവോ വാല് പൊക്കാത്തത് !!!!!!!!

    ReplyDelete