ആത്മീയത ഒരു വ്യവസായമാണ്. അവിടെ ക്നാനയക്കാരനെന്നോ, കത്തോലിക്കനെന്നോ പെന്തകൊസ്ത്കാരനെന്നോ ഉള്ള വ്യത്യാസമില്ല. അളവറ്റ സമ്പത്ത് ഉണ്ടാക്കുക, ജനങ്ങളുടെ ചിന്തയെ നിയന്ത്രിക്കുക. പിന്നെ അങ്ങോട്ട് വളര്‍ച്ചയാണ്.
ഭാഗ്യമെന്നു പറയട്ടെ, എല്ലാ വളര്‍ച്ചയ്ക്കും ഒരു അന്ത്യമുണ്ട്. ഇത് കെ.പി. യോഹന്നാന്റെ വളര്‍ച്ചയുടെ അന്ത്യത്തിന്റെ ആരംഭമാണ്. എല്ലാ യോഹന്നാന്മാരുടെയും ദിവസം വരും. വരാതിരിക്കില്ല.
No comments:
Post a Comment