Tuesday, January 22, 2013

ലേഖനമല്സരത്തില്‍ പ്രശസ്ത വിജയം


കോട്ടയം - കേരളാ ഹയര്‍ സെക്കന്‍ഡറി അദ്ധ്യാപക കലാസാഹിത്യവേദി, സംസ്ഥനതലത്തില്‍ ഹയര്‍ സെക്കന്‍ഡറി അദ്ധ്യാപകര്‍ക്കായിട്ട് നടത്തിയ ലേഖനമത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ റെജി തോമസ്, കുന്നുപ്പറമ്പില്‍, മാഞ്ഞൂര്‍ (ഒ.എല്‍.എല്‍. ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂള്‍ ഉഴവൂര്‍)

ഈ വിജയം റെജിയെ തേടിയെത്തുന്ന 36-ാമത്തെ ബഹുമതിയാണ്.  ഇപ്പോള്‍ കോട്ടയം അതിരൂപതാ കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ്‌ പ്രസിഡന്റായിട്ടും, കേരളാ പ്രോലൈഫ് സമിതി, സംസ്ഥാന ടീച്ചേഴ്‌സ് സെല്ലിന്റെ പ്രസിഡന്റായിട്ട് കൂടിയും റെജി പ്രവര്‍ത്തിച്ചു വരുന്നു.  മാഞ്ഞൂര്‍,കുന്നുപ്പറമ്പില്‍ കുടുംബാംഗം, മാഞ്ഞൂര്‍ സെന്റ്. ജോണ്‍സ് ക്‌നാനായ കത്തോലിക്കാ ഇടവകാംഗം.

No comments:

Post a Comment