Thursday, January 31, 2013

അങ്ങാടി പിതാവിന് മഞ്ഞപ്പിത്തം? പാപ്പച്ചി വല്യപ്പന്‍


അങ്ങാടി പിതാവിന്റെ കണ്ണിന്
മഞ്ഞളിപ്പോ?
ക്നാനായക്കാരെ കാണുമ്പോള്‍
മഞ്ഞപ്പിത്തം

മഞ്ഞക്കണ്ണ്കൊണ്ട് ഒരു
തുറിച്ചു നോട്ടം
ഇതു മഞ്ഞപത്രം എന്ന്
ധരിച്ചിടേണ്ട

ക്നാനായ വിശേഷങ്ങള്‍
വായിച്ചിടേണം
ക്നാനായക്കാരുടെ ശബ്ദം
കേള്‍ക്കുവാനായി

ക്നാനായത്തിന്‍ ശബ്ദം
ഒന്നുപോലെ
വേറിട്ടൊരു ശബ്ദം
കേള്‍ക്കമാട്ടെ

ഒരുമയില്‍ തനിമയില്‍
വളര്‍ന്ന ഞങ്ങള്‍
വേറിട്ടു നില്‍ക്കുവാന്‍
കൊതിക്കുന്നില്ല

അങ്ങയുടെ ഇടയലേഖനം
നിരസ്സിക്കുന്നു ഞങ്ങള്‍
ഈ ഭൂമിയിയില്‍ ക്നാനായത്വം
നിലനിര്ത്തുവാനായി

അങ്ങയുടെ മഞ്ഞക്കണ്ണുകള്‍
സുഖമായിടട്ടെ
പ്രാര്‍ഥിക്കുന്നു ഞങ്ങള്‍
ജഗദീശ്വരനോട്

പാപ്പച്ചി വല്യപ്പന്‍

No comments:

Post a Comment