Sunday, January 27, 2013

വത്തിക്കാനും മുസ്സോളിനി നല്കികയ മില്ല്യനുകളും....


“The Guardian asked the Vatican's representative in London, the papal nuncio, archbishop Antonio Mennini, why the papacy continued with such secrecy over the identity of its property investments in London. We also asked what the pope spent the income on. True to its tradition of silence on the subject, the Roman Catholic church's spokesman said that the nuncio had no comment.

ബ്രിട്ടനിലെ ഏറ്റവും പ്രശസ്തമായ പത്രം എന്ന് പറയാവുന്ന ഗാര്‍ഡിയനില്‍ ഈയടുത്ത ദിവസം പ്രസധീകരിച്ച How the Vatican built a secret property empire using Mussolini's millions എന്ന ലേഖനത്തിലെ അവസാനത്തെ രണ്ടു വാചകങ്ങളാണ് മുകളില്‍ കൊടുത്തിരിക്കുന്നത്‌.

1929ല്‍ മുസ്സോളിനിയുടെ ഫാഷിസ്റ്റ്‌ ഭരണകൂടത്തെ അംഗീകരിച്ചതിനു മുസ്സോളിനി ഇനാമായി നല്‍കിയ വന്‍തുക വത്തിക്കാന്‍ നിഷേപിച്ചതിനെക്കുറിച്ചാണ് ഗാര്‍ഡിയന്‍ ലേഖനം.

ഇതിനെക്കുറിച്ച്‌ അധികൃതരോട് ചോദിച്ചപ്പോഴാണ് ഉത്തരമായി ബന്ധപ്പെട്ടവരുടെ മൌനം ഉണ്ടായത്.

കേരളത്തില്‍ ആയിരുന്നെങ്കില്‍ ഇതിന്റെ പേരില്‍ എന്തെല്ലാം കോലാഹലം നടക്കുമായിരുന്നു.

ഗാര്‍ഡിയനില്‍ വന്ന ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

No comments:

Post a Comment