Tuesday, January 15, 2013

വിവാഹിതരായി


കോട്ടയം പനച്ചിക്കാട് പാച്ചിറ കത്തോലിക്കാ പള്ളി ഇടവക വാച്ചാച്ചിറയില്‍ ഡോമിനിക്ക് സാവിയോ, മോളമ്മ മകന്‍ റോണിയും പാലാ ചെറുകര ആനവട്ടത്ത് ലൂക്കോസ് ലീലാമ്മ മകള്‍ ലിനിയും തമ്മിലുള്ള വിവാഹം 12-1-2013 ശനിയാഴ്ച്ച പാച്ചിറ ക്‌നാനായ പള്ളിയില്‍വെച്ച് വികാരി ഫാ: ഏബ്രഹാം പറമ്പേട്ട് ആശീര്‍വദിച്ചു.

No comments:

Post a Comment