കെ.സി.എസ്സ്. ചിക്കാഗോയുടെ വിമന്‍സ് ഫോറം ന്യൂ ഇയര്‍ ആഘോഷം ആണ് രംഗം. രണ്ടും മൂന്നും ജോലി ചെയിത് ബാക്കി സമയം മുഴുവന്‍ കുഞ്ഞുങ്ങളെയും വീട്ടുകാര്യങ്ങളെയും നോക്കിനടത്തുന്ന ക്നാനായ വനിതകളുടെ ന്യൂ ഇയര്‍ ആഘോഷ പാര്‍ടിയില്‍ മുത്തോലത്തിന്റെ തകര്‍പ്പന്‍ ബോറന്‍ പ്രസംഗം. ഈയിടെയായി ഇലക്ഷന്‍ പ്രചരണം നടത്തുന്നതുപോലെ വീട് വീടാന്തരം കയറി ഇറങ്ങിയും ഫോണ്‍ വിളികളിലുമായും തനിക്ക് സപ്പോര്‍ട്ട് തേടുന്ന മുതോലത്തിന് വീണ് കിട്ടിയ സുവര്‍ണ്ണാവസ്സരമായിരുന്നു ഈ ന്യൂ ഇയര്‍ പാര്‍ട്ടി. അതും സ്ത്രീ ജനങ്ങളുടേത്. പരമപുച്ഛത്തോടെ തന്‍റെ ഗീര്‍വാണത്തോട് ടേബിളുകളില്‍ അടക്കം പറഞ്ഞ സ്ത്രീജനങ്ങളുടെ ചേതോവികാരം മനസ്സിലാക്കാന്‍ മുത്തോലത്തിന് ഇനി എത്ര ജന്മം കൂടി വേണ്ടി വരും? ആയിരക്കണക്കിന് വര്‍ഷങ്ങളായി തലമുറകളായി ക്നാനായ പൈതൃകം പകര്‍ന്നുകൊടുക്കുന്ന നമ്മുടെ അമ്മമാരുടെ പിന്‍തലമുറകളാണ് തന്‍റെ മുന്‍പില്‍ ഇരിക്കുന്നത് എന്ന ബോധം മുതോലത്തിന് ഇല്ലാതെപോയി....
ചിക്കാഗോ ക്നായില്‍ വന്ന ഈ പുതിയ പോസ്റ്റ് തുടര്‍ന്ന് വായിക്കുവാന്‍
No comments:
Post a Comment