സ്നേഹിക്കുന്നെന്റീശ്വരന്‍ സര്‍വ നന്മ്മയും നല്കിസൗഹാര്ദമായി ജീവിക്കാന്‍ അവസരം നല്കിപഞ്ചേന്ദ്രിയ കവചത്തിനുള്ളിലൊരാത്മാവും നല്കിപരികീര്ത്തനത്തിനായി ദേവാലയവും നല്കിപരികര്മ്മത്തിനായി വേദജ്ഞരേയും നല്കികര്മം ചെയ്യാന്‍ അധികാരവും നല്കിഇന്നെന്റെ പഞ്ചേന്ദ്രിയങ്ങള്‍ക്ക് -അധികാരിയായി മാറുന്നു ചില പരികര്മ്മികള്എങ്ങോട്ട് പോകുന്നെന്റാത്മാവ് ഞാന്‍ അറിയാതെഅധികാരികള് മോഷ്ട്ടിക്കുന്നെന്റാത്മാവിനെകുതന്ത്രങ്ങള് മെനഞ്ഞെടുത്ത് കര്‍മ്മത്തി -നധികാരിയായി മാറുന്നവര്‍ ഓര്ത്തിടേണംഅധികാരചക്രം കറക്കുന്നവന്റധികാരമാണോഎന്റെ ആത്മാവ്? ചിന്തിച്ചിടേണം!ഈശ്വരാ! രക്ഷിച്ചിടണമെന്റാത്മാവിനെഈ കുതന്ത്ര ഗുരുക്കളില്‍ നിന്ന്!!!!!!
പാപ്പച്ചി വല്യപ്പന്‍
No comments:
Post a Comment