സെന്റ് തോമസ് സീറോമലബാര്‍ രൂപതയില് ക്നാനയകാര്‍ക്കായുള്ള വികാരി ജനറാള്‍, മോണ്‍ അബ്രാഹം മുത്തോലത്ത് ക്നാനായ സമുദായത്തിലെ ഏറ്റവും പ്രസിദ്ധനായ വൈദികനാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ അദ്ദേഹത്തിന്റെ പ്രശസ്തി ഇന്ന് ക്നാനായ സമുദായത്തിന് വെളിയിലും പരക്കുകയാണ്.
ഈയടുത്തദിവസം മുത്തോലത്തച്ചനെകുറിച്ച് സുദീര്‍ഘമായ ഒരു ലേഖനം അത്മായശബ്ദം എന്ന സീറോമലബാര്‍ സഭാംഗങ്ങളുടെ ഇടയില്‍ വളരെ അറിയപ്പെടുന്ന ബ്ലോഗില്‍ പ്രസധീകരിച്ചു വന്നതായി ഒരു സുഹൃത്ത് അറിയിക്കുകയുണ്ടായി.
ഇതു വായിക്കുവാന്‍ നമ്മുടെ സമുദായാംഗങ്ങളില്‍ പലര്ക്കു താല്പര്യം ഉണ്ടാകുമല്ലോ.
No comments:
Post a Comment